ഇന്ത്യയിലെ പുതിയ കോവിഡ് കേസുകളിൽ ഭൂരിഭാഗവും ഡെൽറ്റാ വൈറസ് മൂലം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

23 July 2021

ഇന്ത്യയിലെ പുതിയ കോവിഡ് കേസുകളിൽ ഭൂരിഭാഗവും ഡെൽറ്റാ വൈറസ് മൂലം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യി​​​​ൽ കോ​​​​വി​​​​ഡ് 19 കേ​​​​സു​​​​ക​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും സാ​​​ർ​​​​സ് കോ​​​​വ്-2 വി​​​​ന്‍റെ ഡെ​​​​ൽ​​​​റ്റാ വ​​​​ക​​​​ഭേ​​​​ദം മൂ​​​​ല​​​​മാ​​​​ണെ​​​​ന്നും മ​​​​റ്റു വ​​​​ക​​​​ഭേ​​​​ദം മൂ​​​​ല​​​​മു​​​​ള്ള രോ​​​​ഗ​​​​വ്യാ​​​​പ​​​​നം കു​​​​റ​​​​വാ​​​​ണെ​​​​ന്നും ഐ​​​​എ​​​​ൻ​​​​എ​​​​സ്എ​​​​സി​​​​ഒ​​​​ജി. ഡെ​​​​ൽ​​​​റ്റാ വ​​​​ക​​​​ഭേ​​​​ദ​​​​ത്തേ​​​​ക്കാ​​​​ൾ രോ​​​​ഗ​​​​വ്യാ​​​​പ​​​​ന ശേ​​​​ഷി​​​​യു​​​​ള്ള പു​​​​തി​​​​യ ​വൈ​​​​റ​​​​സ് വ​​​ക​​​ഭേ​​​ദം നി​​​​ല​​​​വി​​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ശേ​​​​ഖ​​​​രി​​​​ച്ച സാ​​​​മ്പി​​​​ളു​​​​ക​​​​ളി​​​​ൽ ഡെ​​​​ൽ​​​​റ്റ വൈ​​​​റ​​​​സി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​ണ് കാ​​​​ണു​​​​ന്ന​​​​ത്. രോ​​​​ഗ​​​​വ്യാ​​​​പ​​​​ന​​​​ശേ​​​​ഷി കൂ​​​​ടു​​​​ത​​​​ലു​​​​ള്ള ഡെ​​​​ൽ​​​​റ്റ വ​​​​ക​​​​ഭേ​​​​ദ​​​​ത്തി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം ലോ​​​​ക​​​​ത്തും പ്ര​​​​ത്യേ​​​​കി​​​​ച്ച് തെ​​​​ക്കു കി​​​​ഴ​​​​ക്ക​​​​ൻ ഏ​​​​ഷ്യ​​​​യി​​​​ലും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും ജ​​​​നി​​​​ത​​​​ക ഘ​​​​ട​​​​നാ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ലു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ പാ​​​​ന​​​​ലി​​​​ന്‍റെ ക​​​​ൺ​​​​സോ​​​​ഷ്യ​​​​മാ​​​​യ ഐ​​​​എ​​​​ൻ​​​​എ​​​​സ്എ​​​​സി​​​​ഒ​​​​ജി പ​​​​റ​​​​ഞ്ഞു. വാ​​​​ക്സി​​​​ൻ എ​​​​ടു​​​​ത്ത​​​​ശേ​​​ഷം ഡെ​​​​ൽ​​​​റ്റ വ​​​​ക​​​​ഭേ​​​​ദം മൂ​​​ലം രോ​​​ഗ​​​മു​​​ണ്ടാ​​​യ​​​വ​​​രി​​​ൽ 9.8 ശ​​​​ത​​​​മാ​​​​നം പേ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി​ ചി​​​​കി​​​​ത്സ ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​വ​​​​ന്ന​​​ത്. മ​​​​ര​​​​ണ നി​​​​ര​​​​ക്ക് 0.4 ശ​​​​തമാ​​​​നം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും ഐ​​​​സി​​​​എം​​​​ആ​​​​ർ പ​​​​ഠ​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.