ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

18 May 2021

ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്. മെയ് 17ന്​ 24 മ​ണി​ക്കൂ​റി​നി​ടെ 2,81,386 പേ​ർ​ക്കാ​ണ് പു​തു​​താ​യി കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 2,49,65,463 ആ​യി ഉ​യ​ർ​ന്ന​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 4,106 പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 2,74,390 ആ​യി. 3,78,741 പേ​ർ രോ​ഗ​മു​ക്ത​രാ​യ​തോ​ടെ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ 35,16,997പേ​രാ​ണ്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 2,11,74,076 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തു​വ​രെ 18,29,26,460 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.