ഇന്ത്യയില്‍ വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂക്ഷം

sponsored advertisements

sponsored advertisements

sponsored advertisements

11 October 2021

ഇന്ത്യയില്‍ വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂക്ഷം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ൽ​​​​ക്ക​​​​രി ക്ഷാ​​​​മം മൂ​​​​ലം വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദ​​​​നം നി​​​​ല​​​​ച്ച് ഇ​​​​രു​​​​ട്ടി​​​​ലാ​​​​യി​​​​പ്പോ​​​​കു​​​​മെ​​​​ന്ന ഭീ​​​​തി​​​​യി​​​​ൽ ഡ​​​​ൽ​​​​ഹി ഉ​​​​ൾപ്പെടെ​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ശ​​​​ങ്ക​​​​യി​​​​ൽ തു​​​​ട​​​​ര​​​​വേ ഭ​​​​യ​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന ആ​​​​ശ്വാ​​​​സ വാ​​​​ക്കു​​​​മാ​​​​യി കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ. ഡ​​​​ൽ​​​​ഹി, പ​​​​ഞ്ചാ​​​​ബ്, ത​​​​മി​​​​ഴ്നാ​​​​ട്, ഗു​​​​ജ​​​​റാ​​​​ത്ത് ഉ​​​​ൾ​​​​പ്പെടെ​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ദി​​​​വ​​​​സ​​​​ങ്ങ​​​​ളോ​​​​ളം വൈ​​​​ദ്യു​​​​തി മു​​​​ട​​​​ങ്ങി ഇ​​​​രു​​​​ട്ടി​​​​ല​​​​ക​​​​പ്പെ​​​​ടും എ​​​​ന്ന ഭീ​​​​തി​​​​യി​​​​ലാ​​​​ണ്. എ​​​​ന്നാ​​​​ൽ, കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ആ​​​​ശ്വാ​​​​സ വാ​​​​ക്കു​​​​ക​​​​ൾ പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​കി​​​​ല്ലെ​​​​ന്നും പ്ര​​​​തി​​​​സ​​​​ന്ധി ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു​​​​മാ​​​​ണ് ഡ​​​​ൽ​​​​ഹി സ​​​​ർ​​​​ക്കാ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്. വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ൽ കേ​​​​ര​​​​ള​​​​വും ആ​​​​ശ​​​​ങ്ക ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.
ക​​​​ൽ​​​​ക്ക​​​​രി ക്ഷാ​​​​മം വൈ​​​​ദ്യു​​​​ത നി​​​​ല​​​​യ​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഉ​​​​ട​​​​ൻ പ​​​​രി​​​​ഹാ​​​​രം കാ​​​​ണും. ടാ​​​​റ്റ പ​​​​വ​​​​ർ, ബി​​​​എ​​​​സ്ഇ​​​​എ​​​​സ്, ഊ​​​​ർ​​​​ജ മ​​​​ന്ത്രാ​​​​ല​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി യോ​​​​ഗം ചേ​​​​ർ​​​​ന്ന ശേ​​​​ഷ​​​​മാ​​​​ണ് വെ​​​​ളി​​​​ച്ചം നി​​​​ല​​​​യ്ക്കി​​​​ല്ലെ​​​​ന്ന ഉ​​​​റ​​​​പ്പു​​​​മാ​​​​യി ഊർ​​​​ജ മ​​​​ന്ത്രി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്.
വൈ​​​​ദ്യു​​​​ത നി​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ക​​​​ൽ​​​​ക്ക​​​​രി വി​​​​ത​​​​ര​​​​ണം പു​​​​നഃസ്ഥാ​​​​പി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ടു​​​​ത്ത ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഡ​​​​ൽ​​​​ഹി ഇ​​​​രു​​​​ട്ടി​​​​ൽ മു​​​​ങ്ങു​​​​മെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ര​​​​വി​​​​ന്ദ് കേ​​​​ജ​​​​രി​​​​വാ​​​​ൾ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കു ക​​​​ത്തെ​​​​ഴു​​​​തി. ആ​​​​ശ​​​​ങ്ക അ​​​​റി​​​​യി​​​​ച്ച് ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി വൈ.​​​​എ​​​​സ്. ജ​​​​ഗ​​​​ൻ​​​​മോ​​​​ഹ​​​​ൻ റെ​​​​ഡ്ഢിയും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കു ക​​​​ത്തെ​​​​ഴു​​​​തി. താ​​​​പ വൈ​​​​ദ്യു​​​​ത നി​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ ക​​​​ൽ​​​​ക്ക​​​​രി പ്ര​​​​തി​​​​സ​​​​ന്ധി ബാ​​​​ധി​​​​ച്ച​​​​തി​​​​നാ​​​​ൽ പ​​​​ഞ്ചാ​​​​ബി​​​​ൽ വി​​​​വി​​​​ധ സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ലോ​​​​ഡ് ഷെ​​​​ഡിം​​​​ഗ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു​​​​ള്ള ക​​​​ൽ​​​​ക്ക​​​​രി മാ​​​​ത്ര​​​​മേ പ​​​​ഞ്ചാ​​​​ബി​​​​ലെ പ്ലാ​​​​ന്‍റു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്നു​​​​ള്ളൂ എ​​​​ന്നാ​​​​ണ് പ​​​​ഞ്ചാ​​​​ബ് സ്റ്റേ​​​​റ്റ് പ​​​​വ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. അ​​​​തി​​​​നു പു​​​​റ​​​​മേ, രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലും ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലും പ​​​​വ​​​​ർ ക​​​​ട്ട് മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.