ഇന്ത്യയില്‍ സ്മാരകങ്ങൾ തുറക്കും

sponsored advertisements

sponsored advertisements

sponsored advertisements

15 June 2021

ഇന്ത്യയില്‍ സ്മാരകങ്ങൾ തുറക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​റ​​​ഞ്ഞ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ താ​​​ജ് മഹ​​​ലും ചെ​​​ങ്കോ​​​ട്ട​​​യും ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ സ്മാ​​​ര​​​ക​​​ങ്ങ​​​ളും തു​​​റ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി. ജൂ​​​ണ്‍ 16 മു​​​ത​​​ൽ തു​​​റ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ എ​​​ല്ലാ സ്മാ​​​ര​​​ക​​​ങ്ങ​​​ളും സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ വി​​​ല​​​ക്കി അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.