ഇന്ത്യ ഗൽവാൻ വീരന്മാരെ അനുസ്മരിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

16 June 2021

ഇന്ത്യ ഗൽവാൻ വീരന്മാരെ അനുസ്മരിച്ചു

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ ല​​​​​​​ഡാ​​​​​​​ക്കി​​​​​​​ലെ ഗ​​​​​​​ൽ​​​​​​​വാ​​​​​​​നി​​​​​​​ൽ ചൈ​​​​​​​നീ​​​​​​​സ് ക​​​​​​​ട​​​​​​​ന്നു​​​​​​​ക​​​​​​​യ​​​​​​​റ്റം ത​​​​​​​ട​​​​​​​ഞ്ഞ ധീ​​​​​​​രജ​​​​​​​വ​​​​​​​ന്മാ​​​​​​​രെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ വാ​​​​​​​ർ​​​​​​​ഷി​​​​​​​ക​​​​​​​മാ​​​​​​​യ ജൂണ്‍ 15ന് ക​​​​​​​ര​​​​​​​സേ​​​​​​​നാ മേ​​​​​​​ധാ​​​​​​​വി ജ​​​​​​​ന​​​​​​​റ​​​​​​​ൽ എം.​​​​​​​എം. ന​​​​​​​ര​​​​​​​വ​​​​​​​നെ പ്ര​​​​​​​കീ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ചു. ഗ​​​​​​​ൽ​​​​​​​വാ​​​​​​​ൻ വീ​​​​​​​ര​​​​​​​ന്മാ​​​​​​​ർ​​​​​​​ക്ക് ജ​​​​​​​ന​​​​​​​റ​​​​​​​ൽ എം​​​​​​​.എം. ന​​​​​​​ര​​​​​​​വ​​​​​​​നെ, എ​​​​​​​ല്ലാ റാ​​​​​​​ങ്കി​​​​​​​ലു​​​​​​​മു​​​​​​​ള്ള സൈ​​​​​​​നി​​​​​​​കോ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ, ഇ​​​​​​​ന്ത്യ​​​​​​​ൻ ആ​​​​​​​ർ​​​​​​​മി എ​​​​​​​ന്നി​​​​​​​വ ആ​​​​​​​ദ​​​​​​​ര​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്നു. ഗ​​​​​​​ൽ​​​​​​​വാ​​​​​​​ൻ വീ​​​​​​​ര​​​​​​​ന്മാ​​​​​​​രു​​​​​​​ടെ ശൗ​​​​​​​ര്യം രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ ഓ​​​​​​​ർ​​​​​​​മ​​​​​​​യി​​​​​​​ൽ അ​​​​​​​ന​​​​​​​ശ്വ​​​​​​​ര​​​​​​​മാ​​​​​​​യി കൊ​​​​​​​ത്തി​​​​​​​വ​​​​​​​ച്ചി​​​​​​​ട്ടു​​ണ്ട്- സൈ​​​​​​​ന്യം ട്വീ​​​​​​​റ്റ് ചെ​​​​​​​യ്തു. ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​ വ​​​​​​​ർ​​​​​​​ഷം ജൂ​​​​​​​ൺ 15ന് ​​​​​​​ഗ​​​​​​​ൽ​​​​​​​വാ​​​​​​​നി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ ഇ​​​​​​​ന്ത്യ-​​​​​​​ചൈ​​​​​​​ന സൈ​​​​​​​നി​​​​​​​ക സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​ൽ 20 ഇ​​​​​​​ന്ത്യ​​​​​​​ൻ സൈ​​​​​​​നി​​​​​​​ക​​​​​​​രാ​​​​​​​ണ് വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ത്. ​​വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​​​രി​​​​​ച്ച സൈ​​​​​നി​​​​​ക​​​​​ർ​​​​​ക്ക് ആ​​​​​ദ​​​​​ര​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച് ഫ​​​​​യ​​​​​ർ ആ​​​​​ൻ​​​​​ഡ് ഫ്യൂ​​​​​റി ക​​​​​മാ​​​​​ൻ​​​​​ഡിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​ർ മേ​​​​​ജ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ അ​​​​​കാ​​​​​ശ് കൗ​​​​​ഷി​​​​​ക് ലേ​​​​​യി​​​​​ലെ യു​​​​​ദ്ധ സ്മാ​​​​​ര​​​​​ക​​​​​ത്തി​​​​​ൽ പു​​​​​ഷ്പച​​​​​ക്രം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചു. ഗ​​​​​ൽ​​​​​വാ​​​​​ൻ താ​​​​​ഴ്‌​​​​​വ​​​​​ര​​​​​യി​​​​​ലെ പ​​​​​ട്രോ​​​​​ളിം​​​​​ഗ് പോ​​​​​യി​​​ന്‍റ് 14-ലിലു​​​​​ണ്ടാ​​​​​യ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ കേ​​​​​ണ​​​​​ൽ സ​​​​​ന്തോ​​​​​ഷ് ബാ​​​​​ബു അ​​​​​ട​​​​​ക്കം 20 ഇ​​​​​ന്ത്യ​​​​​ൻ സൈ​​​​​നി​​​​​ക​​​​​രാ​​​​​ണു വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​​​രി​​​​​ച്ച​​​​​ത്. കേ​​​​​ണ​​​​​ൽ സ​​​​​ന്തോ​​​​​ഷി​​​​​ന് മ​​​​​ര​​​​​ണാ​​​​​ന​​​​​ന്ത​​​​​ര ബ​​​​​ഹു​​​​​മ​​​​​തി​​​​​യാ​​​​​യി മ​​​​​ഹാ​​​​​വീ​​​​​ർച​​​​​ക്ര സ​​​​​മ്മാ​​​​​നി​​​​​ച്ചു. നാ​​​​​യി​​​​​ബ് സു​​​​​ബേ​​​​​ദാ​​​​​ർ നു​​​​​ദു​​​​​രാം സോ​​​​​റ​​​​​ൻ, ഹ​​​​​വീ​​​​​ൽ​​​​​ദാ​​​​​ർ കെ. ​​​​​പ​​​​​ള​​​​​നി, നാ​​​​​യി​​​​​ക് ദീ​​​​​പ​​​​​ക് സിം​​​​​ഗ്, ശി​​​​​പാ​​​​​യി ഗു​​​​​ർ​​​​​തേ​​​​​ജ് സിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് മ​​​​​ര​​​​​ണാ​​​​​ന​​​​​ന്ത​​​​​ര ബ​​​​​ഹു​​​​​മ​​​​​തി​​​​​യാ​​​​​യി വീ​​​​​ർ ച​​​​​ക്ര സ​​​​​മ്മാ​​​​​നി​​​​​ച്ചു.