ഇന്ത്യ-ചൈന സേനകൾ ഗോഗ്രയിൽനിന്ന് പിൻമാറി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

7 August 2021

ഇന്ത്യ-ചൈന സേനകൾ ഗോഗ്രയിൽനിന്ന് പിൻമാറി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: 12-ാം വ​​​​ട്ട അ​​​​തി​​​​ർ​​​​ത്തി ച​​​​ർ​​​​ച്ച​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​ന്ത്യ-​​​​ചൈ​​​​ന സേ​​​​ന​​​​ക​​​​ൾ ല​​​​ഡാ​​​​ക്കി​​​​ലെ യ​​​​ഥാ​​​​ർ​​​​ഥ​​​​നി​​​​യ​​​​ന്ത്ര​​​​ണ രേ​​​​ഖ​​​​യി​​​​ലെ ഗോ​​​​ഗ്ര​​​​യി​​​​ൽ​​​​നി​​​​ന്നു പി​​​​ൻ​​​​മാ​​​​റി. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ​മേ​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ത്യ-​​​​ചൈ​​​​ന സേ​​​​ന​​​​ക​​​​ൾ ല​​​​ഡാ​​​​ക്കി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഇ​​​​രു സൈ​​​​ന്യ​​​​വും അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ഇ​​​​രു​​​​പ​​​​ക്ഷ​​​​ത്തും നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​യാ​​​​യി​​​​രു​​​​ന്നു. ജൂ​​​​ലൈ 31ന് ​​​​ഇ​​​​രു​​​​പ​​​​ക്ഷ​​​​ത്തെ​​​​യും കോ​​​​ർ ക​​​​മാ​​​​ൻ​​​​ഡ​​​​ർ​​​​മാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കി​​​​ഴ​​​​ക്ക​​​​ൻ ല​​​​ഡാ​​​​ക്കി​​​​ലെ ചു​​​​ഷൂ​​​​ൽ മോ​​​​ൾ​​​​ഡോ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ചെ​​​​യ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഗോ​​​​ഗ്ര​​​​യി​​​​ൽ​​​​നി​​​​ന്നു സേ​​​​ന​​​​ക​​​​ൾ പി​​​​ൻ​​​​മാ​​​​റാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യ​​​​ത്. ഓ​​​​ഗ​​​​സ്റ്റ് നാ​​​​ല്, അ​​​​ഞ്ച് തീ​​​​യ​​​​തി​​​​ക​​​​ളി​​​ൽ ഇ​​​​വി​​​​ടെ​​​​നി​​​​ന്നു പി​​​​ൻ​​​​മാ​​​​റി​​​​യ സേ​​​​ന​​​​ക​​​​ൾ അ​​​​വ​​​​രു​​​​ടെ സ്ഥി​​​​രം ബേ​​​​സി​​​​ലേ​​ക്കു മ​​​​ട​​​​ങ്ങി.