ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​നെ ആ​ശ്വ​സി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

3 August 2021

ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​നെ ആ​ശ്വ​സി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഒ​ളി​മ്പി​ക്സ് ഹോ​ക്കി സെ​മി ഫൈ​ന​ലി​ൽ ബെ​ൽ​ജി​യ​ത്തോ​ട് പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ൻ ടീ​മി​നെ ആ​ശ്വ​സി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജ​യ​വും തോ​ല്‍​വി​യും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ടീം ​ന​ന്നാ​യി പൊ​രു​തി. വെ​ങ്ക​ല പോ​രാ​ട്ട​ത്തി​നും ഭാ​വി മ​ത്സ​ര​ങ്ങ​ള്‍​ക്കും എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു. ടീ​മി​ലെ താ​ര​ങ്ങ​ളെ ഓ​ര്‍​ത്ത് രാ​ജ്യം അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.