ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ ഹോ​​​​ക്കി​​ സെ​​​​മി​​​​യി​​​​ൽ പ്രവേശിച്ചത് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

3 August 2021

ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ ഹോ​​​​ക്കി​​ സെ​​​​മി​​​​യി​​​​ൽ പ്രവേശിച്ചത് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യം

ടോ​​​​ക്കി​​​​യോ: ഒ​​​​ളി​​​​മ്പി​​​​ക്സി​​​​ൽ 49 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച പു​​​​രു​​​​ഷ​​​ന്മാ​​​​രു​​​​ടെ വ​​​​ഴി​​​​യേ ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ളും. ഹോ​​​​ക്കി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണി​​​​ത്. കാ​​​​യി​​​​ക ലോ​​​​ക​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലു​​​​ക​​​​ൾ തെ​​​​റ്റി​​​​ച്ച് വമ്പ​​​ന്മാ​​​​രാ​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യെ മ​​​​റു​​​​പ​​​​ടി​​​​യി​​​​ല്ലാ​​​​ത്ത ഒ​​​​രു ഗോ​​​​ളി​​​​നു കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ സെ​​​​മി​​​​യി​​​​ലേ​​​​ക്ക് ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ ചു​​​​വ​​​​ടു​​​​വ​​​​യ്പ് ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​രു​​​​പ​​​​ത്ത​​​​ഞ്ചു​​​​കാ​​​​രി​​​​യാ​​​​യ ഗു​​​​ർ​​​​ജി​​​​ത് കൗ​​​​ർ, 22-ാം മി​​​​നി​​​​റ്റി​​​​ൽ ഡ്രാ​​​​ഗ് ഫ്ളി​​​​ക്ക​​​​റി​​​​ലൂ​​​​ടെ നേ​​​​ടി​​​​യ ഗോ​​​​ളി​​​​ൽ ഭാ​​​​ര​​​​ത മാഹാ​​​​ത്മ്യം ടോ​​​​ക്കി​​​​യോ​​​​യി​​​​ൽ ലോ​​​​കം ദ​​​​ർ​​​​ശി​​​​ച്ചു. പൂ​​​​ൾ എ​​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സൂ​​​​പ്പ​​​​ർ ത്രി​​​​ല്ല​​​​ർ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ 4-3നു ​​​​ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ ത​​​​ക​​​​ർ​​​​ത്താ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ ക്വാ​​​​ർ​​​​ട്ട​​​​ർ ബെ​​​​ർ​​​​ത്ത് ഉ​​​​റ​​​​പ്പി​​​​ച്ച​​​​ത്.