ഉത്തരാഖണ്ഡിൽ പള്ളി തകർത്തു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

6 October 2021

ഉത്തരാഖണ്ഡിൽ പള്ളി തകർത്തു

ഡെ​​റാ​​ഡൂ​​ൺ: ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ റൂ​​ർ​​ക്കി​​യി​​ൽ ഒ​​രു അക്രമിസം​​ഘം ക്രി​​സ്ത്യ​​ൻ പ​​ള്ളി ത​​ക​​ർ​​ത്തു. ഞാ‍യ​​റാ​​ഴ്ച​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ബി​​ജെ​​പി, വി​​ശ്വഹി​​ന്ദു പ​​രി​​ഷ​​ത്, ബ​​ജ്‌​​രം​​ഗ് ദ​​ൾ പ്ര​​വ​​ർ​​ത്ത​​ക​​ർ അ​​ട​​ങ്ങു​​ന്ന ഇ​​രു​​നൂ​​റോ​​ളം പേ​​രാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്ന് ക്രി​​സ്ത്യ​​ൻ നേ​​താ​​ക്ക​​ൾ പ​​റ​​ഞ്ഞു. ​​ആ​​ക്ര​​മ​​ണ​​ത്തി​​ൽ മൂ​​ന്നു സ്ത്രീ​​ക​​ൾ​​ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. പ​​ള്ളി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ഫ​​ർ​​ണി​​ച്ച​​റു​​ക​​ളും ഫോ​​ട്ടോ​​ക​​ളും അ​​ക്ര​​മി​​ക​​ൾ ത​​ക​​ർ​​ത്തു. ഇ​​രു​​നൂറോ​​ളം പേ​​ർ​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്നും അ​​ക്ര​​മി​​ക​​ൾ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും ഉ​​ത്ത​​രാ​​ഖ​​ണ്ഡ് ഡി​​ജി​​പി പ​​റ​​ഞ്ഞു.