ഏറ്റവും ഉയരത്തിലുള്ള റോഡ് നിർമിച്ച് ഇന്ത്യ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

5 August 2021

ഏറ്റവും ഉയരത്തിലുള്ള റോഡ് നിർമിച്ച് ഇന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള ഗ​​​താ​​​ഗ​​​ത​​​യോ​​​ഗ്യ​​​മാ​​​യ റോ​​​ഡ് നി​​​ർ​​​മി​​​ച്ച് ഇ​​​ന്ത്യ. കി​​​ഴ​​​ക്ക​​​ൻ ല​​​ഡാ​​​ക്കി​​​ലെ ഉം​​​ലിം​​​ഗ്ല ചു​​​ര​​​ത്തി​​​ലാ​​​ണ് 19,300 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ ബോ​​​ർ​​​ഡ​​​ർ റോ​​​ഡ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (​​​ബി​​​ആ​​​ർ​​​ഒ) റോ​​​ഡ് നി​​​ർ​​​മി​​​ച്ച​​​ത്. 52 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണു നീ​​​ളം. കി​​​ഴ​​​ക്ക​​​ൻ ല​​​ഡാ​​​ക്കി​​​ലെ ചു​​​മാ​​​ർ സെ​​​ക്ട​​​റി​​​ലെ പ്ര​​​ധാ​​​ന പ​​​ട്ട​​​ണ​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന റോ​​​ഡാ​​​ണി​​​ത്. ബൊ​​​ളീ​​​വി​​​യ​​​യി​​​ലെ ഉ​​​ടു​​​റു​​​ൻ​​​കു അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള 18,953 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള റോ​​​ഡി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡാ​​​ണ് ഇ​​​ന്ത്യ ത​​​ക​​​ർ​​​ത്ത​​​ത്.