ഒളിമ്പിക്സ്: പി.​വി. സി​ന്ധു, സ​തീ​ഷ് കു​മാര്‍, അ​താ​നു ദാ​സ് എന്നിവര്‍ ക്വാ​ർ​ട്ട​റി​ൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

29 July 2021

ഒളിമ്പിക്സ്: പി.​വി. സി​ന്ധു, സ​തീ​ഷ് കു​മാര്‍, അ​താ​നു ദാ​സ് എന്നിവര്‍ ക്വാ​ർ​ട്ട​റി​ൽ

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു ന​ൽ​കി ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ൾ​സി​ൽ പി.​വി. സി​ന്ധു ക്വാ​ർ​ട്ട​റി​ൽ. ഡെ​ൻ​മാ​ർ​ക്ക് താ​രം മി​യ ബ്ലി​ക്ഫെ​ല്‍​ഡി​നെ​യാ​ണ് സി​ന്ധു തോ​ൽ​പ്പി​ച്ച​ത്. സ്കോ​ർ: 21-15, 21-13. ര​ണ്ടു ഗെ​യി​മി​ലും ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്താ​ന്‍ മി​യ​ക്ക് സാ​ധി​ച്ചി​ല്ല.
ഒ​ളി​മ്പി​ക്സ് ബോ​ക്സിം​ഗി​ൽ പു​രു​ഷ​ൻ​മാ​രു​ടെ 91 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ​തീ​ഷ് കു​മാ​ർ ക്വാ​ർ​ട്ട​റി​ൽ. ജ​മൈ​ക്ക​യു​ടെ റി​ക്കാ​ർ​ഡോ ബ്രൗ​ണി​നെ ത​ക​ർ​ത്താ​ണ് (41) സ​തീ​ഷി​ന്‍റെ നേ​ട്ടം. ക്വാ​ർ​ട്ട​റി​ൽ വി​ജ​യി​ച്ചാ​ൽ സ​തീ​ഷി​ന് മെ​ഡ​ൽ ഉ​റ​പ്പി​ക്കാം.
അമ്പെ​യ്ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​താ​നു ദാ​സ് ക്വാ​ർ​ട്ട​റി​ൽ. ര​ണ്ടു​ത​വ​ണ ഒ​ളി​മ്പി​ക്സ് ചാ​ന്പ്യ​നാ​യ ജി​ൻ ഹ്യെ​കി​നെ തോ​ൽ​പ്പി​ച്ചാ​ണ് മു​ന്നേ​റ്റം. 6-5നാ​ണ് അ​താ​നു ദാ​സി​ന്‍റെ വി​ജ​യം.

പു​രു​ഷ ഹോ​ക്കി​യി​ൽ അ​ര്‍​ജ​ന്‍റീ​ന​യെ ത​ക​ര്‍​ത്ത് ഇ​ന്ത്യ ക്വാ​ർ​ട്ട​റി​ൽ
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് പു​രു​ഷ ഹോ​ക്കി​യി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന​യെ ത​ക​ർ​ത്ത് ഇ​ന്ത്യ ക്വാ​ർ​ട്ട​റി​ൽ. പൂ​ള്‍ എ​യി​ലെ മൂ​ന്നാ​മ​ത്തെ മ​ല്‍​സ​ര​ത്തി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യെ 3-1ന് ​തു​ര​ത്തി​യാ​ണ് ഇ​ന്ത്യ നോ​ക്കൗ​ട്ട്‌ റൗ​ണ്ടി​ല്‍ ക​ട​ന്ന​ത്. വ​രു​ണ്‍ കു​മാ​ര്‍, വി​വേ​ക് സാ​ഗ​ര്‍ പ്ര​സാ​ദ്, ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗ് എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യു​ടെ സ്‌​കോ​റ​ര്‍​മാ​ര്‍.