ഒൻപത് സുപ്രീംകോടതി ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

sponsored advertisements

sponsored advertisements

sponsored advertisements

1 September 2021

ഒൻപത് സുപ്രീംകോടതി ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന സി.​ടി. ര​വി​കു​മാ​ർ ഉ​ൾ​പ്പ​ടെ ഒ​ൻ​പ​തുപേ​ർ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റു. ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. സു​പ്രീം​കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​ൻ​പ​തു ജ​ഡ്ജി​മാ​ർ ഒ​രു​മി​ച്ചു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. സു​പ്രീം​കോ​ട​തി സ​മു​ച്ച​യ​ത്തി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ഒ​ൻ​പ​തു ജ​ഡ്ജി​മാ​ർ കൂ​ടി എ​ത്തി​യ​തോ​ടെ സു​പ്രീം​കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 33 ആ​യി. 34 ജ​ഡ്ജി​മാ​രാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ വേ​ണ്ട​ത്. സാ​ധാ​ര​ണ​യാ​യി പു​തി​യ ജ​ഡ്ജി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ കോ​ട​തി മു​റി​യി​ലാ​ണ് ന​ട​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​നി​ച്ചാ​ണ് ച​ട​ങ്ങ് കോ​ട​തി​ക്കു പു​റ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ​തെ​ന്ന് സു​പ്രീം​കോ​ട​തി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന അ​ഭ​യ് ശ്രീ​നി​വാ​സ് ഓ​ഖ, ഗു​ജ​റാ​ത്ത് ചീ​ഫ് ജ​സ്റ്റീ​സ് വി​ക്രം നാ​ഥ്, സി​ക്കിം ചീ​ഫ് ജ​സ്റ്റീ​സ് ജി​തേ​ന്ദ്ര​കു​മാ​ർ മ​ഹേ​ശ്വ​രി, മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ജ​ഡ്ജി എം.​എം. സു​ന്ദ​രേ​ശ്, കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി സി.​ടി. ര​വി​കു​മാ​ർ, ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന, തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി ജ​ഡ്ജി ഹി​മ കോ​ഹ്‌ലി, ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ജ​ഡ്ജി ബേ​ല ത്രി​വേ​ദി, മു​ൻ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ പി.​എ​സ്. ന​ര​സിം​ഹ എ​ന്നി​വ​രാ​ണ് സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി ഇ​ന്ന​ലെ ചു​മ​ത​ല​യേ​റ്റ​ത്.
ഇ​തോ​ടെ 2027ൽ ​ഇ​ന്ത്യ​ക്ക് ആ​ദ്യ വ​നി​താ സുപ്രീംകോടതി ചീ​ഫ് ജ​സ്റ്റീ​സ് ഉ​ണ്ടാ​കാ​നും അ​വ​സ​ര​മൊ​രു​ങ്ങി. ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന​യാ​കും സു​പ്രീം​കോ​ട​തി​യി​ലെ ആ​ദ്യ വ​നി​താ ചീ​ഫ് ജ​സ്റ്റീ​സ് ആ​കു​ക. 1989ൽ ​ഇ​ന്ത്യ​യു​ടെ ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന ഇ.​എ​സ്. വെ​ങ്ക​ട്ട​രാ​മ​യ്യ​യു​ടെ മ​ക​ളാ​ണ് ജ​സ്റ്റി​സ് നാ​ഗ​ര​ത്ന.