ഒ​ളി​മ്പി​ക് വി​ല്ലേ​ജി​ൽ കോ​വി​ഡ് ബാ​ധ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

17 July 2021

ഒ​ളി​മ്പി​ക് വി​ല്ലേ​ജി​ൽ കോ​വി​ഡ് ബാ​ധ

ടോ​ക്കി​യോ: ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ​ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ഒ​ളി​മ്പി​ക് വി​ല്ലേ​ജി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ഒ​ഫീ​ഷ്യ​ലി​നാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഒ​ളി​മ്പി​ക് വി​ല്ലേ​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​ദ്യ കോ​വി​ഡ് കേ​സാ​ണി​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് താ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും താ​മ​സി​ക്കു​ന്ന വി​ല്ലേ​ജി​ൽ നി​ന്ന് ഇ​യാ​ളെ മാ​റ്റി​യ​താ​യും ഒ​ളി​മ്പി​ക്സ് സം​ഘാ​ട​ക സ​മി​തി വ​ക്താ​വ് മാ​സാ ത​ക​യ പ​റ​ഞ്ഞു.