കല്യാണി മേനോൻ അന്തരിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

3 August 2021

കല്യാണി മേനോൻ അന്തരിച്ചു

ചെ​​​ന്നൈ: പ്ര​​​ശ​​​സ്ത ച​​​ല​​​ച്ചി​​​ത്ര പി​​​ന്ന​​​ണി​​ഗാ​​​യി​​​ക ക​​​ല്യാ​​​ണി മേ​​​നോ​​​ൻ (80)​​​ അ​​​ന്ത​​​രി​​​ച്ചു. പ​​​ക്ഷാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ചെ​​​ന്നൈ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ഓഗസ്റ്റ് 2ന് രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. മ​​​ല​​​യാ​​​ളം, ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക് ചി​​​ത്ര​​​ങ്ങ​​​ളി​​​ലാ​​​യി നൂ​​​റി​​​ലേ​​​റെ ഗാ​​​ന​​​ങ്ങ​​​ൾ ആ​​​ല​​​പി​​​ച്ച ക​​​ല്യാ​​​ണി മേ​​​നോ​​​ൻ, രാ​​​മു കാ​​​ര്യാ​​​ട്ടി​​​ന്‍റെ ദ്വീ​​​പ് (1977) എ​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ ‘ക​​​ണ്ണീ​​​രി​​​ൻ മ​​​ഴ​​​യ​​​ത്ത്’ എ​​​ന്ന ഗാ​​​നം ആ​​​ല​​​പി​​​ച്ച് വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ലെ​​​ത്തി. തു​​​ട​​​ർ​​​ന്ന് ‘ഋ​​​തു​​​ഭേ​​​ദ ക​​​ല്പ​​​ന’ (​​മം​​​ഗ​​​ളം നേ​​​രു​​​ന്നു-1984), ‘പ​​​വ​​​ന​​​ര​​​ച്ചെ​​​ഴു​​​തു​​​ന്നു’ (വി​​​യ​​​റ്റ്നാം കോ​​​ള​​​നി-1992), ‘നി​​​ന​​​ക്കും നി​​​ലാ​​​വി​​​ൽ’ (മു​​​ല്ല​​​വ​​​ള്ളി​​​യും തേ​​​ന്മാ​​​വും- 2003), ‘ജ​​​ല​​​ശ​​​യ്യ​​​യി​​​ൽ’ (ലാ​​​പ്ടോ​​​പ്പ്-2018) എ​​​ന്നീ ഗാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ശ്ര​​​ദ്ധേ​​​യ​​​യാ​​​യി.
എ​​​റ​​​ണാ​​​കു​​​ളം കാ​​​ര​​​യ്ക്കാ​​​ട്ടു​​​മാ​​​റാ​​​യി​​​ൽ ബാ​​​ല​​​കൃ​​​ഷ്ണ മേ​​​നോ​​​ൻ-​​​രാ​​​ജ​​​മ്മ ദമ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​യി 1941 ജൂ​​​ൺ 23നാ​​​ണ് ക​​​ല്യാ​​​ണി മോ​​​നോ​​​ന്‍റെ ജ​​​ന​​​നം. മ​​​ക്ക​​​ൾ: രാ​​​ജീ​​​വ് മേ​​​നോ​​​ൻ (​​​സി​​​നി​​​മാ സം​​​വി​​​ധാ​​​യ​​​ക​​​ൻ), ക​​​രു​​​ൺ മേ​​​നോ​​​ൻ (ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ സ​​​ർ​​​വീ​​​സ്). മ​​​രു​​​മ​​​ക​​​ൾ: ല​​​ത മേ​​​നോ​​​ൻ (സി​​​നി​​​മാ സം​​​വി​​​ധാ​​​യി​​​ക).