കാബൂളിൽ ഇന്ത്യൻ വംശജനെ തട്ടിക്കൊണ്ടുപോയി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

16 September 2021

കാബൂളിൽ ഇന്ത്യൻ വംശജനെ തട്ടിക്കൊണ്ടുപോയി

ന്യൂ​​​ഡ​​​ൽ​​​ഹി: താ​​​ലി​​​ബാ​​​ൻ ഭ​​​രി​​​ക്കു​​​ന്ന അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നെ തോ​​​ക്കു​​​ചൂ​​​ണ്ടി ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി. കാ​​​ബൂ​​​ളി​​​ലെ ക​​​ർ​​​ത്തേ​​​പ​​​ർ​​​വാ​​​ൺ മേ​​​ഖ​​​ല​​​യി​​​ൽ ബി​​​സി​​​ന​​​സ് ചെ​​​യ്യു​​​ന്ന ബ​​​ൻ​​​സൂ​​​രി ലാ​​​ലി (‌50)നെ​​​യാ​​​ണ് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഇ​​​ദ്ദേ​​​ഹം സ്വ​​​ന്തം ഗോ​​​ഡൗ​​​ണി​​​ലേ​​​ക്കു പോ​​​ക​​​വേ അ​​​ഞ്ചം​​​ഗ സം​​​ഘം തോ​​​ക്കു​​​ചൂ​​​ണ്ടി കാ​​​റി​​​ൽ ക​​​യ​​​റ്റി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​കാ​​​ലി​​​ദ​​​ൾ നേ​​​താ​​​വും ഡ​​​ൽ​​​ഹി സി​​​ക്ക് ഗു​​​രു​​​ദ്വാ​​​ര മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​മ്മി​​​റ്റി പ്ര​​​സി​​​ഡണ്ടു​​​മാ​​​യ മ​​​ൻ​​​ജി​​​ന്ദ​​​ർ സി​​​ർ​​​സ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം ട്വി​​​റ്റ​​​റി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച​​​റി​​​യാ​​​മെ​​​ന്നും അ​​​ന്വേ​​​ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഡ​​​ൽ​​​ഹി​​​യി​​​ൽ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.