കാബൂള്‍ ഭീകരാക്രമണത്തില്‍ 170 മരണം; തിരിച്ചടിക്കുമെന്ന് ബൈഡന്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

28 August 2021

കാബൂള്‍ ഭീകരാക്രമണത്തില്‍ 170 മരണം; തിരിച്ചടിക്കുമെന്ന് ബൈഡന്‍

വാ​ഷിം​ഗ്ട​ൺ ഡി​സി: കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ​വ​രോ​ടു ക്ഷ​മി​ക്കി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. അ​മേ​രി​ക്ക​യെ ദ്രോ​ഹി​ച്ച​വ​രോ​ടും ദ്രോ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രോ​ടും പൊ​റു​ക്കി​ല്ല, അ​വ​രെ മ​റ​ക്കി​ല്ല, അ​വ​രെ വേ​ട്ട​യാ​ടി വീ​ഴ്ത്തു​മെ​ന്ന് വൈ​റ്റ്ഹൗ​സി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആ​ക്ര​മ​ണം ന​ട​ത്തി​വ​യ​ർ​ക്കു തി​രി​ച്ച​ടി ന​ല്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ സൈ​നി​ക മേ​ധാ​വി​ക​ൾ​ക്കു ബൈ​ഡ​ൻ നി​ർ​ദേ​ശം ന​ല്കി​ക്ക​ഴി​ഞ്ഞു. കാ​ബൂ​ളി​ലെ ഹ​മീ​ദ് ക​ർ​സാ​യി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ക​വാ​ട​ത്തി​ൽ വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ ഇ​ര​ട്ട ചാ​വേ​ർ സ്ഫോ​ട​ന​ങ്ങ​ളി​ലും വെ​ടി​വ​യ്പി​ലും 13 അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ ഉ​ൾ​പ്പെ​ടെ 170 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഓ​ഫ് ഖു​റാ​സാ​ൻ (അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്) ഭീ​ക​ര​സം​ഘ​ട​ന ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെടുത്തു. താ​ലി​ബാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്ന് എ​ങ്ങ​നെ​യും പു​റ​ത്തു​ക​ട​ക്കാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തു ത​മ്പ​ടി​ച്ച​വ​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​ങ്ങ​ൾ.
കൊ​ല്ല​പ്പെ​ട്ട അ​മേ​രി​ക്ക​ൻ സൈ​നി​ക​രോ​ട് ആ​ദ​രം കാ​ണി​ച്ചു ത​ല​കു​നി​ച്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ക​ണ്ണു​നീ​ർ നി​യ​ന്ത്രി​ക്കാ​ൻ പാ​ടു​പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു. അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ത​നി​ക്കു വീ​ഴ്ച​യു​ണ്ടാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സൈ​നി​ക പി​ന്മാ​റ്റം ഓ​ഗ​സ്റ്റ് 31ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു​ത​ന്നെ ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി.