കാഷ്മീര്‍: ശബ്ദമുയർത്തുമെന്നു താലിബാൻ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

4 September 2021

കാഷ്മീര്‍: ശബ്ദമുയർത്തുമെന്നു താലിബാൻ

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: കാ​​​​ഷ്മീ​​​​രി​​​​ലേ​​​​തു​​​​ൾ​​​​പ്പെ​​​​ടെയുള്ള മു​​​​സ്‌​​​​ലിംക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി ശ​​​​ബ്ദ​​​​മു​​​​യ​​​​ർ​​​​ത്താ​​​​ൻ ത​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ടെ​​​​ന്ന് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ താ​​​​ലി​​​​ബാ​​​​ൻ നേ​​​​തൃ​​​​ത്വം. അ​​​​ധി​​​​കാ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​തോ​​​​ടെ ഇ​​​​ന്ത്യാവി​​​​രു​​​​ദ്ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു താ​​​​ലി​​​​ബാ​​​​ൻ അ​​​​ഫ്ഗാ​​​​ൻ മ​​​​ണ്ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മോ​​​​യെ​​​​ന്ന ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ശ​​​​ങ്ക​​​​യ്ക്കി​​​​ടെ​​​​യാ​​​​ണു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. അ​​​​തേ​​​​സ​​​​മ​​​​യം, ഒ​​​​രു രാ​​​​ജ്യ​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യും ആ​​​​യു​​​​ധ​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​നി​​​​ല്ലെ​​​​ന്നും താ​​​​ലി​​​​ബാ​​​​ൻ വ​​​​ക്താ​​​​വ് സു​​​​ഹെ​​​​യ്ൽ ഷ​​​​ഹീ​​​​ൻ ദോ​​​​ഹ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. യു​​​​എ​​​​സു​​​​മാ​​​​യു​​​​ള്ള ദോ​​​​ഹ ക​​​​രാ​​​​റി​​​​ൽ ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​ണ്ടെ​​​ന്നു ബി​​​​ബി​​​​സി​​​​ക്കു ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ സു​​​​ഹെ​​​​യ്ൽ ഷ​​​​ഹീ​​​​ൻ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.
ഒ​​​​രു മു​​​​സ്‌​​​​ലി​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ൽ കാ​​​​ഷ്മീ​​​​രി​​​​ലോ മ​​​​റ്റെ​​​​വി​​​​ടെ​​​​യെ​​​​ങ്കി​​​​ലു​​​​മോ ജീ​​​​വി​​​​ക്കു​​​​ന്ന മ​​​​റ്റ് മു​​​​സ്‌​​​​ലിംങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തു ക​​​​ട​​​​മ​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ, ഒ​​​​രു രാ​​​​ജ്യ​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യും സാ​​​​യു​​​​ധ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് അ​​​​ഫ്ഗാ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം ത​​​​യാ​​​​റ​​​​ല്ല-​​​​ സു​​​​ഹെ​​​​യ്ൽ ഷ​​​​ഹീ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.
താ​​​​ലി​​​​ബാ​​​​ൻ ഉ​​​​പ​​​​മേ​​​​ധാ​​​​വി ഷേ​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ബ്ബാ​​​​സ് സ്റ്റാ​​​​നി​​​​ക്സാ​​​യി​​​​യു​​​​മാ​​​​യി ഖ​​​​ത്ത​​​​റി​​​​ലെ ഇ​​​​ന്ത്യ​​​​ൻ സ്ഥാ​​​​ന​​​​പ​​​​തി ദീ​​​​പ​​​​ക് മി​​​​ത്ത​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ദോ​​​​ഹ​​​​യി​​​​ൽ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. താ​​​​ലി​​​​ബാ​​​​ന്‍റെ ക്ഷ​​​​ണ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച. ഇ​​​​ന്ത്യാ​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഭീ​​​​ക​​​​ര​​​​ത​​​​യ്ക്കും അ​​​​ഫ്ഗാ​​​​ൻ മ​​​​ണ്ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​തെ​​​​ന്ന് കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ മി​​​​ത്ത​​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​​ന്നു.
താ​​​ലി​​​ബാ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​കാ​​​ര്യ ഓ​​​ഫീ​​​സ് ത​​​ല​​​വ​​​ൻ അ​​​ബ്ദു​​​ൾ ഗ​​​നി ബ​​​റാ​​​ദാ​​​ർ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ല​​​വ​​​നാ​​​കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. താ​​​ലി​​​ബാ​​​ൻ സ്ഥാ​​​പ​​​ക നേ​​​താ​​​വ് മു​​​ല്ല ഒ​​​മ​​​റി​​​ന്‍റെ മ​​​ക​​​ൻ മു​​​ല്ല മു​​​ഹ​​​മ്മ​​​ദ് യാ​​​ക്കൂ​​​ബ്, താ​​​ലി​​​ബാ​​​ൻ വ​​​ക്താ​​​വ് ഷേ​​​ർ മു​​​ഹ​​​മ്മ​​​ദ് അ​​​ബ്ബാ​​​സ് സ്റ്റാ​​​നി​​​ക്സാ​​​യി എ​​​ന്നി​​​വ​​​ർ സ​​​ർ​​​ക്കാ​​​രി​​​ൽ സു​​​പ്ര​​​ധാ​​​ന പ​​​ദ​​​വി​​​ക​​​ൾ വ​​​ഹി​​​ക്കു​​​മെ​​​ന്നും റിപ്പോർട്ടുണ്ട്.