കി​ട​പ്പു രോ​ഗി​ക​ൾ​ക്കു വീ​ട്ടി​ലെ​ത്തി വാ​ക്സി​നേ​ഷ​ൻ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 June 2021

കി​ട​പ്പു രോ​ഗി​ക​ൾ​ക്കു വീ​ട്ടി​ലെ​ത്തി വാ​ക്സി​നേ​ഷ​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 45 വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ൽ പ്രാ​​​​യ​​​​മാ​​​​യ കി​​​​ട​​​​പ്പു രോ​​​​ഗി​​​​ക​​​​ൾ​​​ക്കു വീ​​​​ടു​​​​ക​​​​ളി​​​​ലെ​​​ത്തി കോ​​​വി​​​ഡ് വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കു​​​മെ​​​ന്ന് ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി വീ​​​​ണ ജോ​​​​ർ​​​​ജ്. ഇ​​​തി​​​നാ​​​യി ഓ​​​​രോ ആ​​​​രോ​​​​ഗ്യ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ള്ള 45 വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള എ​​​​ല്ലാ കി​​​​ട​​​​പ്പുരോ​​​​ഗി​​​​ക​​​​ളു​​​​ടെ​​​​യും പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​ക്കും. ഓ​​​​രോ രോ​​​​ഗി​​​​യി​​​​ൽ നി​​​​ന്നും വാ​​​​കി​​​​സ്നേ​​​​ഷ​​​​നു സ​​​​മ്മ​​​​തം വാ​​​​ങ്ങ​​​​ണം. ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ (എ​​​​ൻ​​​​ജി​​​​ഒ​​​​എ​​​​സ്/​​​​സി​​​​ബി​​​​ഒ​​​​എ​​​​സ്) പ​​​​ങ്കാ​​​​ളി​​​​ത്തം ഉ​​​​റ​​​​പ്പാ​​​​ക്കാം. എ​​​​ഫ്എ​​​​ച്ച്സി, പി​​​​എ​​​​ച്ച്സി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് സി​​​​എ​​​​ച്ച്സി, താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ സ​​​​ഹാ​​​​യ​​​​വും തേ​​​​ടാം. സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​കൃ​​​​ത ന​​​​ഴ്സിം​​​​ഗ് യോ​​​​ഗ്യ​​​​ത​​​​യും ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​മി​​​​ല്ലാ​​​​ത്ത ജീ​​​​വ​​​​ന​​​​ക്കാ​​​​ർ വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കാ​​​​ൻ പാ​​​​ടി​​​​ല്ല. എ​​​​ങ്കി​​​​ലും ഒ​​​​രു ക​​​​മ്യൂ​​​​ണി​​​​റ്റി ന​​​​ഴ്സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്യാം. വാ​​​​ക്സി​​​​നേ​​​​ഷ​​​​നു​​​​ള്ള മ​​​​റ്റെ​​​​ല്ലാ പ്രോ​​​​ട്ടോ​​​​ക്കോ​​​​ളു​​​​ക​​​​ളും ശ​​​​രി​​​​യാ​​​​യി പി​​​​ന്തു​​​​ട​​​​ര​​​​ണം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു ദി​​​​ശ 1056, 104, 0471 2551056 എ​​​​ന്നീ ന​​​​മ്പ​​​​രു​​​​ക​​​​ളി​​​​ലും ബ​​​​ന്ധ​​​​പ്പെ​​​​ടാം.