കുട്ടികൾ രണ്ടു മതി; ജനസംഖ്യാ നിയന്ത്രണവുമായി യുപിയും

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

11 July 2021

കുട്ടികൾ രണ്ടു മതി; ജനസംഖ്യാ നിയന്ത്രണവുമായി യുപിയും

ന്യൂ​ഡ​ൽ​ഹി: ആ​സാ​മി​നു പി​ന്നാ​ലെ ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ​ത്തി​ന് നി​യ​മ​നി​ർ​മാ​ണ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശും. ര​ണ്ടു കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ലു​ള്ള​വ​ർ​ക്ക് സ​ർ​ക്കാ​ർ സ​ബ് സി​ഡി​യോ സ​ർ​ക്കാ​ർ പ​ദ്ധ​തിക​ളി​ൽ നി​ന്നു​ള്ള സ​ഹാ​യമോ ല​ഭി​ക്കി​ല്ലെ​ന്നു പു​തി​യ നി​യ​മ​ത്തി​ന്‍റെ ക​ര​ട് വ്യ​ക്ത​മാ​ക്കു​ന്നു. ര​ണ്ടു കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ ഉ​ള്ള​വ​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി​ക്ക് അ​പേ​ക്ഷി​ക്കാ​നോ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​നോ പാ​ടി​ല്ല. ജൂ​ലൈ 19നു ​മു​ൻ​പാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​പ്പു​ലേ​ഷ​ൻ ബി​ൽ 2021നെ ​കു​റി​ച്ചു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം അ​റി​യി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് ലോ ​ക​മ്മീ​ഷ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്.
നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ​ശേ​ഷം ര​ണ്ടുകു​ട്ടി​ക​ളി​ൽ കൂ​ടു​ത​ലു​ള്ള​വ​ർ​ക്കു സ​ർ​ക്കാ​ർ ജോ​ലി​യി​ൽ പ്രൊ​മോ​ഷ​ൻ ഉ​ണ്ടാ​കി​ല്ലെ​ന്നും റേ​ഷ​ൻ കാ​ർ​ഡ് കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്കു മാ​ത്ര​മാ​യി ചു​രു​ക്കു​മെ​ന്നും ക​ര​ട് നി​യ​മ​ത്തി​ൽ പ​റ​യു​ന്നു. ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ബി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ര​ണ്ടു വി​വാ​ഹം ക​ഴി​ച്ച​വ​രെ ഓ​രോ കു​ടും​ബ​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കും. ജ​ന​സം​ഖ്യ പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​യെ പി​ന്തു​ണ​ച്ച് വ​ന്ധ്യം​ക​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ആ​നൂ​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​മെ​ന്നും ബി​ല്ലി​ൽ പ​റ​യു​ന്നു. വീ​ടു വാ​ങ്ങു​ന്ന​തി​നും വ​യ്ക്കു​ന്ന​തി​നും ലോ​ണു​ക​ൾ, വൈ​ദ്യു​തി, വാ​ട്ട​ർ ബി​ല്ലു​ക​ളി​ൽ ഇ​ള​വ് എ​ന്നി​വ​യാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ളെ​ന്നും ക​ര​ടി​ൽ പ​റ​യു​ന്നു.
ഒ​രു​കു​ട്ടി മാ​ത്ര​മു​ള്ള​യു​ള്ള​വ​ർ വ​ന്ധ്യം​ക​ര​ണം ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ കു​ട്ടി​ക്ക് ഇ​രു​പ​തു വ​യ​സു​വ​രെ സൗ​ജ​ന്യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ന​ൽ​കും. ഐ​ഐ​എം, എ​യിം​സ് തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക് അ​ഡ്മി​ഷനും സ​ർ​ക്കാ​ർ ജോ​ലി​യി​ൽ മു​ൻ​ഗ​ണ​നയും ന​ൽ​കും.
ദാ​രി​ദ്ര്യരേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള ഒ​രു​കു​ട്ടി മാ​ത്ര​മു​ള്ള കു​ടും​ബങ്ങ​ൾ വ​ന്ധ്യം​ക​ര​ണം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ, ആ​ണ്‍കു​ട്ടി​ക്ക് 80,000 രൂ​പ​യും പെ​ണ്‍കു​ട്ടി​ക്ക് ഒ​രു​ല​ക്ഷം രൂ​പ​യും ന​ൽ​കും. നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രുമ്പോ​ൾ ര​ണ്ടി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഈ ​നി​യ​മം തെ​റ്റി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​ക​ണ​മെ​ന്നും ബി​ല്ലി​ന്‍റെ ക​ര​ടി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.