കൊറോണ വൈറസ് വായുവിൽ പത്തു മീറ്ററോളം സഞ്ചരിക്കും

sponsored advertisements

sponsored advertisements

sponsored advertisements

21 May 2021

കൊറോണ വൈറസ് വായുവിൽ പത്തു മീറ്ററോളം സഞ്ചരിക്കും

ന്യൂ​ഡ​ൽ​ഹി: വാ​യു​വി​ലൂ​ടെ കൊ​റോ​ണ വൈ​റ​സി​ന്‍റെ ധൂ​ളി​ക​ൾ പ​ത്തു മീ​റ്റ​റോ​ളം സ​ഞ്ച​രി​ക്കു​മെ​ന്നു ക​ണ്ടെ ത്ത​ൽ. വാ​യു​വി​ലൂ​ടെ​യും കോ​വി​ഡ് പ​ക​രു​മെ​ന്ന ക​ണ്ടെത്ത​ൽ രാ​ജ്യ​ത്ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഇ​ര​ട്ട മാ​സ്കും സാ​മൂ​ഹി​ക അ​ക​ല​വും വാ​യു​സ​ഞ്ചാ​ര​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. കോ​വി​ഡ് രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന് തു​മ്മു​മ്പോ​ഴോ ചു​മ​യ്ക്കു​മ്പോ​ഴോ പു​റ​ത്തു​വ​രു​ന്ന ജ​ല​ക​ണി​ക ര​ണ്ടു മീ​റ്റ​ർ വ​രെ സ​ഞ്ച​രി​ക്കും. എ​ന്നാ​ൽ, സൂ​ക്ഷ്മ​ക​ണി​ക​ക​ളി​ലൂ​ടെ കൊ​റോ​ണ വൈ​റ​സി​ന് പ​ത്തു​മീ​റ്റ​ർ വ​രെ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​ണ്ടെത്ത​ൽ.