കെ. സുധാകരന് അഭിനന്ദനം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

9 July 2021

കെ. സുധാകരന് അഭിനന്ദനം

ന്യൂ​ഡ​ൽ​ഹി: ബൂ​ത്തുത​ല ക​മ്മി​റ്റി​ക്കു കീ​ഴി​ലാ​യി കോ​ണ്‍ഗ്ര​സി​ന് സം​സ്ഥാ​ന​ത്തു​ട​നീ​ളം മൈ​ക്രോ ക​മ്മി​റ്റി​ക​ളു​ണ്ടാ​ക്കാ​നും ജം​ബോ ക​മ്മി​റ്റി​ക​ൾ ഒ​ഴി​വാ​ക്കാ​നു​മു​ള്ള കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍റെ ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ന് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അ​ഭി​ന​ന്ദ​നം. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ താ​രീ​ഖ് അ​ൻ​വ​ർ, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​മാ​യി സു​ധാ​ക​ര​ൻ ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും പു​തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​നം ഈ ​മാ​സം പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.