കോവിഡ്: 125 ദിനം നിർണായകം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

17 July 2021

കോവിഡ്: 125 ദിനം നിർണായകം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ അ​ടു​ത്ത 125 ദി​വ​സം നി​ർ​ണാ​യ​ക​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്രം. കോ​വി​ഡി​നെ ചെ​റു​ക്കാ​നു​ള്ള സ​മൂ​ഹ പ്ര​തി​രോ​ധ​ശേ​ഷി (ഹേ​ർ​ഡ് ഇ​മ്യൂ​ണി​റ്റി) ഇ​ന്ത്യ ഇ​തു​വ​രെ നേ​ടി​യി​ട്ടി​ല്ല. മൂ​ന്നാം ത​രം​ഗ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​ൽ മാ​ത്ര​മേ ചെ​റു​ത്തുനി​ൽ​ക്കാ​ൻ ക​ഴി​യൂ എ​ന്നും വി​ദ​ഗ്ദ്ധ സ​മി​തി അം​ഗ​വും നീ​തി ആ​യോ​ഗ് ആ​രോ​ഗ്യ വി​ഭാ​ഗം അം​ഗ​വു​മാ​യ ഡോ. ​വി.​കെ. പോ​ൾ പ​റ​ഞ്ഞു. പ​ല രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് സാ​ഹ​ച​ര്യം വീ​ണ്ടും മോ​ശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മൂ​ന്നാം ത​രം​ഗം പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു എ​ന്നു പ​റ​യാം. ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള സ​മ​യമാ​ണി​ത് വി.​കെ. പോ​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി.