കോവിഷീൽഡിനെ യുകെയിൽ അംഗീകരിച്ചില്ലെങ്കിൽ അതേ നാണയത്തില്‍ തിരിച്ചടി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

22 September 2021

കോവിഷീൽഡിനെ യുകെയിൽ അംഗീകരിച്ചില്ലെങ്കിൽ അതേ നാണയത്തില്‍ തിരിച്ചടി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ബ്രി​ട്ട​ൻ‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​ന്ത്യ. നി​യ​മാ​നു​സൃ​ത​മാ​യ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ആ​യി കോ​വി​ഷീ​ൽ​ഡി​നെ അം​ഗീ​ക​രി​ക്കാ​തി​രി​ക്കാ​നു​ള്ള യു​കെ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം വി​വേ​ച​ന​പ​ര​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഹ​ർ​ഷ​വ​ർ​ധ​ൻ ശ്യംഘ്‌ല പ​റ​ഞ്ഞു. പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ യു​കെ സ്വീ​ക​രി​ക്കു​ന്ന ന​യം തി​രി​ച്ച് ഇ​ന്ത്യ​യും സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി. ബ്രി​ട്ടനിലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും 10 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​തും കോ​വി​ഷീ​ൽ​ഡ് അം​ഗീ​ക​രി​ക്കാ​ത്ത​തും വി​വേ​ച​ന​പ​ര​മാ​യ ന​യ​മാ​ണ്. യു​കെ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ഇ​തു ബാ​ധി​ക്കു​ന്നു. പ​ര​സ്പ​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ ഇ​ന്ത്യ​ക്ക് അ​വ​കാ​ശ​മു​ണ്ട്.
കോ​വി​ഷീ​ൽ​ഡ് ര​ണ്ടു ഡോ​സ് സ്വീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​രെ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രാ​യി ക​ണ​ക്കാ​ക്കി​യാ​ണു യു​കെ​യി​ൽ പ​ത്തു ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ഇ​തി​നു പു​റ​മേ യാ​ത്ര​യ്ക്കു മു​ന്‍പും ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ ശേ​ഷ​വും കോ​വി​ഡ് നെ​ഗ​റ്റീ​വ് ടെ​സ്റ്റു​ക​ളും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.
ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ലി​സ് ട്ര​സ്‌​സു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​മേ​രി​ക്ക​യി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്ത ശേ​ഷ​വും യു​കെ വ​ഴ​ങ്ങി​യി​ട്ടി​ല്ല.
ഓ​ക്സ്ഫ​ഡ്- അ​സ്ട്ര സെ​ന​ക വാ​ക്സി​ൻ യു​കെ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തേ ക​മ്പ​നി ഇ​ന്ത്യ​യി​ലെ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നു പ​ക്ഷേ യു​കെ​യി​ൽ അം​ഗീ​കാ​രം നി​ഷേ​ധി​ച്ചു. യു​കെ പ്ര​ഖ്യാ​പി​ച്ച പു​തി​യ യാ​ത്രാ ഇ​ള​വു​ക​ളി​ലും ഇ​ന്ത്യ​യി​ലെ വാ​ക്സി​നു​ക​ളെ അം​ഗീ​ക​രി​ക്കാ​തി​രു​ന്ന​തു തി​രി​ച്ച​ടി​യാ​യി.