കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ആ​​​​ശ​​​​ങ്ക: കേന്ദ്രം

sponsored advertisements

sponsored advertisements

sponsored advertisements

5 July 2021

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ആ​​​​ശ​​​​ങ്ക: കേന്ദ്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് കോ​​​​വി​​​​ഡ് കേ​​​​സു​​​​ക​​​​ൾ കു​​​​റ​​​​യുമ്പോ​​​​ഴും കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ്ര​​​​തി​​​​ദി​​​​ന കേ​​​​സു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 12,000 മു​​​​ക​​​​ളി​​​​ൽ തു​​​​ട​​​​രു​​​​ന്ന​​​​ത് ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം. രാ​​​​ജ്യ​​​​മാ​​​​കെ പോ​​​​സി​​​​റ്റി​​​​വി​​​​റ്റി നി​​​​ര​​​​ക്ക് 2.34 ശ​​​​ത​​​​മാ​​​​ന​​​​വും ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ 0.13 ശ​​​​ത​​​​മാ​​​​ന​​​​വും ആ​​​​യ​​​​പ്പോ​​​​ഴും കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ​​​​ത്തു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ തു​​​​ട​​​​രു​​​​ന്ന​​​​തു ശു​​​​ഭ​​​​സൂ​​​​ച​​​​ന​​​​യ​​​​ല്ല. ഇ​​​​ന്ത്യ​​​​യി​​​​ൽ 43,071 പു​​​​തി​​​​യ കേ​​​​സു​​​​ക​​​​ളും 955 മ​​​​ര​​​​ണ​​​​വു​​​​മാ​​​​ണ് ജൂണ്‍ 5ന് റി​​​​പ്പോ​​​​ർ​​​​ട്ടു ചെ​​​​യ്ത​​​​ത്. കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​ന്‍റെ ഡെ​​​​ൽ​​​​റ്റ പ്ല​​​​സ് വ​​​​ക​​​​ഭേ​​​​ദം ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഐ​​​​സി​​​​എം​​​​ആ​​​​ർ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. വാ​​​​ക്സി​​​​നേ​​​​ഷ​​​​നും മാ​​​​സ്കു​​​​ക​​​​ളുമാ​​​​ണ് ഇ​​​​തി​​​​നെ​​​​തി​​​​രാ​​​​യ മി​​​​ക​​​​ച്ച പ്ര​​​​തി​​​​രോ​​​​ധം. കോ​​​​വി​​​​ഷീ​​​​ൽ​​​​ഡ് വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​രേ​​​​ക്കാ​​​​ൾ കോ​​​​വി​​​​ഡ് നെ​​​​ഗ​​​​റ്റീ​​​​വ് ആ​​​​യ ശേ​​​​ഷം വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നും ഐ​​​​സി​​​​എം​​​​ആ​​​​ർ അ​​​​റി​​​​യി​​​​ച്ചു. കോ​​​​വി​​​​ഡ് മൂ​​​​ന്നാം ത​​​​രം​​​​ഗം ഒ​​​​ക്ടോ​​​​ബ​​​​ർ, ന​​​​വം​​​​ബ​​​​ർ മാ​​​​സ​​​​ത്തോ​​​​ടെ ഉ​​​​ച്ചസ്ഥാ​​​​യി​​​​ലെ​​​​ത്തി​​​​യേ​​​​ക്കു​​​​മെ​​​​ന്ന് കോ​​​​വി​​​​ഡ് പാ​​​​ന​​​​ലി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ൻ മ​​​​നീ​​​​ന്ദ്ര അ​​​​ഗ​​​​ർ​​​​വാ​​​​ൾ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.