കോവിഡ്: തമിഴ്നാട് മൃഗശാലയിൽ സിംഹം ചത്തു

sponsored advertisements

sponsored advertisements

sponsored advertisements

17 June 2021

കോവിഡ്: തമിഴ്നാട് മൃഗശാലയിൽ സിംഹം ചത്തു

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ വ​​​ണ്ട​​​ല്ലൂ​​​ർ മൃ​​​ഗ​​​ശാ​​​ല​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു സിം​​​ഹം ച​​​ത്തു. പ​​​ന്ത്ര​​​ണ്ട് വ​​​യ​​​സു​​​ള്ള, പ​​​ദ്മനാ​​​ഭ​​​ൻ എ​​​ന്ന സിം​​​ഹ​​​മാ​​​ണു ച​​​ത്ത​​​ത്. പ​​​ത്തു​​​ദി​​​വ​​​സം മു​​​ന്‍പ് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച ഒന്‍പ​​​തു സിം​​​ഹ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണി​​​ത്. ര​​​ണ്ടു സിം​​​ഹ​​​ങ്ങ​​​ളു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. വ​​​ണ്ട​​​ല്ലൂ​​​ർ മൃ​​​ഗ​​​ശാ​​​ല​​​യി​​​ൽ ജൂ​​​ൺ മൂ​​​ന്നിന് ഒ​​​ന്‍പ​​​തു​​​വ​​​യ​​​സു​​​ള്ള പെ​​​ൺ​​​സിം​​​ഹം കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു ച​​​ത്തി​​​രു​​​ന്നു.