കോവിഡ് രണ്ടാം തരംഗം ജൂലൈയില്‍ കുറയും; മൂന്നാം തരംഗം ആറു മാസത്തിനുള്ളില്‍

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

20 May 2021

കോവിഡ് രണ്ടാം തരംഗം ജൂലൈയില്‍ കുറയും; മൂന്നാം തരംഗം ആറു മാസത്തിനുള്ളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത ജൂലൈയോടെ കുറയുമെന്നും മൂന്നാം തരംഗം ആറു മുതല്‍ എട്ടു മാസത്തിനുള്ളിലുണ്ടാവുമെന്നും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ 1.5 ലക്ഷമാകും. ജൂണ്‍ അവസാനത്തോടെ കോവിഡ് കേസുകള്‍ പ്രതിദിനം 20,000 ആകുമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിന്‍ കൂട‍ുതല്‍ പേര്‍ക്കു നല്‍കിയാല്‍ കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടാമെന്നും പഠനത്തില്‍ പറയുന്നു.