കോവിഷീൽഡ്: യൂറോപ്യൻ യൂണിയന്‍ വഴങ്ങി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

2 July 2021

കോവിഷീൽഡ്: യൂറോപ്യൻ യൂണിയന്‍ വഴങ്ങി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​വി​​​​ഷീ​​​​ൽ​​​​ഡ് വാ​​​​ക്സി​​​​നെ​​​​ടു​​​​ത്ത ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ഏ​​​​ഴു യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ പ്ര​​​​വേ​​​​ശ​​​​നാ​​​​നു​​​​മ​​​​തി ന​​​​ല്കി. ഓ​​​​സ്ട്രി​​​​യ, ജ​​​​ർ​​​​മ​​​​നി, സ്ളൊ​​​​വേ​​​​നി​​​​യ, ഗ്രീ​​​​സ്, അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡ്, സ്പെ​​​​യി​​​​ൻ, എ​​സ്റ്റോ​​ണി എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണു യാ​​​​ത്രാ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യ​​​​ത്. ഐ​​​​സ്‌​​​​ല​​​​ൻ​​​​ഡ്, സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡ് എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ പ്ര​​​​വേ​​​​ശ​​​​നാ​​​​നു​​​​മ​​​​തി ന​​​​ല്കു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കു​​​​മാ​​​​ത്ര​​​​മാ​​​​യു​​​​ള്ള ഗ്രീ​​​​ൻ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ൽ കോ​​​​വി​​​​ഷീ​​​​ൽ​​​​ഡ് ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നി​​​​ല്ല.
അ​​​​സ്ട്ര​​​​സെ​​​​ന​​​​ക്ക നി​​​​ർ​​​​മി​​​​ക്കു​​​​ന്ന വാ​​​​ക്സി​​​​ന്‍റെ ഇ​​​​ന്ത്യ​​​​ൻ പ​​​​തി​​​​പ്പാ​​​​ണ് കോ​​​​വി​​​​ഷീ​​​​ൽ​​​​ഡ് എ​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് അ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യ​​​​തെ​​​​ന്നാ​​​​ണു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. ഇ​​​​ന്ത്യ​​​​യി​​​​ൽ കോ​​​​വി​​​​ഷീ​​​​ൽ​​​​ഡ്, കോ​​​​വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്കു പ്ര​​​​വേ​​​​ശ​​​​നാ​​​​നു​​​​മ​​​​തി ന​​​​ല്ക​​​​ണ​​​​മെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​തു​​​​പ്ര​​​​കാ​​​​രം യൂ​​​​റോ​​​​പ്യ​​​​ൻ മെ​​​​ഡി​​​​സി​​​​ൻ​​​​സ് ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ ശി​​​​പാ​​​​ർ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ഗ്രീ​​​​ൻ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ൽ കോ​​​​വി​​​​ഷീ​​​​ൽ​​​​ഡി​​​​നെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​തോ​​​​തി​​​​ലാ​​​​കു​​​​ന്ന​​​​തോ​​​​ടെ ര​​​​ണ്ടു വാ​​​​ക്സി​​​​നും സ്വീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ മു​​​​ദ്ര​​​​യു​​​​ള്ള ഡി​​​​ജി​​​​റ്റ​​​​ൽ കോ​​​​വി​​​​ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കൈ​​​​യി​​​​ൽ ക​​​​രു​​​​ത​​​​ണം. കോ​​​​വി​​​​ഷീ​​​​ൽ​​​​ഡി​​​​നെ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള വാ​​​​ക്സി​​​​നു​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ലോ​​​​കാ​​​​രോ​​​​ഗ്യ​​​​സം​​​​ഘ​​​​ട​​​​ന പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.