കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ർ​ജ​ന്‍റീ​ന – ബ്ര​സീ​ൽ സ്വ​പ്ന ഫൈ​ന​ൽ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

7 July 2021

കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ർ​ജ​ന്‍റീ​ന – ബ്ര​സീ​ൽ സ്വ​പ്ന ഫൈ​ന​ൽ

ബ്ര​സീ​ലി​യ: കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ർ​ജ​ന്‍റീ​ന-​ബ്ര​സീ​ൽ സ്വ​പ്ന ഫൈ​ന​ൽ. ര​ണ്ടാം സെ​മി മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന കൊ​ളം​ബി​യ​യെ തോ​ൽ​പ്പി​ച്ച​തോ​ടെ​യാ​ണ് എ​ല്ലാ​വ​രും കാ​ത്തി​രു​ന്ന സ്വ​പ്ന ഫൈ​ന​ൽ മോ​ഹം പൂ​വ​ണി​ഞ്ഞ​ത്. ഞാ​യ​റാ​ഴ്ച മാ​റ​ക്കാ​ന സ്റ്റേ​ഡി​യ​ത്തി​ൽ വെ​ച്ചാ​ണ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ക. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ‌ 3-2ന് ​തോ​ൽ​പി​ച്ചാ​ണ് അ​ർ​ജ​ന്‍റീ​ന ഫൈ​ന​ൽ ബെ​ർ​ത്തു​റ​പ്പി​ച്ച​ത്. ഷൂ​ട്ടൗ​ട്ടി​ല്‍ മൂ​ന്ന് കി​ക്കു​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി​യ അ​ര്‍​ജ​ന്‍റീ​ന ഗോ​ള്‍​കീ​പ്പ​ര്‍ എ​മി​ലി​യാ​നോ മാ​ര്‍​ട്ടി​നെ​സാ​ണ് സൂ​പ്പ​ർ ഹീ​റോ​യാ​യ​ത്. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു ടീ​മും ഒ​രോ ഗോ​ള്‍ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട​ത്.