കർഷക കൂട്ടക്കൊല: മന്ത്രിപുത്രനു നോട്ടീസ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

8 October 2021

കർഷക കൂട്ടക്കൊല: മന്ത്രിപുത്രനു നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: ല​ഖിം​പുർ ഖേ​രി​യി​ൽ ക​ർ​ഷ​ക​രു​ടെ കൂ​ട്ട​ക്കൊ​ല​യ്ക്ക് ഇ​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര ചോ​ദ്യംചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് യു​പി പോ​ലീ​സ്. കേ​സി​ൽ ഇ​തു​വ​രെ എ​ടു​ത്ത ന​ട​പ​ടി​ക​ൾ വ്യ​ക്ത​മാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ആ​ശി​ഷ് മി​ശ്ര​യോ​ട് ചോ​ദ്യംചെ​യ്യ​ലി​നു ഹാ​ജ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​യാ​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ല​ക്നോ സോ​ണ്‍ ഐ​ജി ല​ക്ഷ്മി സിം​ഗ് പ​റ​ഞ്ഞു. 13 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ര​ണ്ടു പേ​രെ ചോ​ദ്യം ചെ​യ്തെ​ന്നും ഐ​ജി വ്യ​ക്ത​മാ​ക്കി. ആ​ശി​ഷ് പാ​ണ്ഡേ, ല​വ്കു​ശ് എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ഇ​വ​രി​ൽനി​ന്നു നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും ഐ​ജി പ​റ​ഞ്ഞു. ഇതിനിടെ, സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച ക​ർ​ഷ​ക​ർ​ക്കി​ട​യി​ലേ​ക്ക് മ​ന്ത്രിപു​ത്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ ഓ​ടി​ച്ചുക​യ​റ്റു​ക​യാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന കൂ​ടു​ത​ൽ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്നു. കാ​റി​ൽ നി​ന്നി​റ​ങ്ങി​യ ആ​ശി​ഷ് ക​ർ​ഷ​ക​ർ​ക്കു നേ​രേ വെ​ടി​യു​തി​ർ​ത്തു എ​ന്നും പ​രാ​തി​യു​ണ്ട്.