ക​ർ​ഷ​ക​ർ കൂ​ട്ട​ക്കൊ​ല: സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

sponsored advertisements

sponsored advertisements

sponsored advertisements

7 October 2021

ക​ർ​ഷ​ക​ർ കൂ​ട്ട​ക്കൊ​ല: സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

ന്യൂഡൽഹി: ല​ഖിം​പുരിൽ കർഷകർ കൊല്ലപ്പെട്ട സം​ഘ​ർ​ഷ​ത്തി​ൽ സു​പ്രീംകോ​ട​തി സ്വ​മേ​ധയാ കേ​സെ​ടു​ത്തു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാണ് കേ​സ് പ​രി​ഗ​ണി​ക്കുന്നത്. സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ക്ക​ണ​മെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.
ല​ഖിം​പു​ർ ഖേ​രി​യി​ൽ ക​ർ​ഷ​ക​ർ കൂ​ട്ട​ക്കൊ​ല ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ചു. ഇ​തോ​ടെ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും ബി​ജെ​പി​യും ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​യി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​ഞ്ചു മാ​സം മാ​ത്ര​മു​ള്ള യു​പി​യി​ൽ രാ​ഹു​ലും പ്രി​യ​ങ്ക​യും പ​ഞ്ചാ​ബ്, ഛത്തീ​സ്ഗ​ഡ് മു​ഖ‍്യ​മ​ന്ത്രി​മാ​രും മ​റ്റു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ സ​മ​ര​മു​ഖ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ബി​ജെ​പി​യെ വെ​ട്ടി​ലാ​യ​ത്. ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ഇ​​​​ട​​​​യി​​​​ലേ​​​​ക്ക് കാ​​​​ർ ഓ​​​​ടി​​​​ച്ചു ക​​​​യ​​​​റ്റി​​​​യ​​​​ത് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി അ​​​​ജ​​​​യ് മി​​​​ശ്ര​​​​യു​​​​ടെ മ​​​​ക​​​​ൻ ആ​​​​ശി​​​​ഷ് മി​​​​ശ്ര ആ​​​​ണെ​​​​ന്നു​​​​ള്ള പ​​​​രാ​​​​തി​​​​യി​​​​ൽ മ​​​​ന്ത്രി​​​പു​​​​ത്ര​​​​നെ​​​​തി​​​​രേ കൊ​​​​ല​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും അ​​​​റ​​​​സ്റ്റ് ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ല.
സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മ​​​​ന്ത്രി അ​​​​ജ​​​​യ് മി​​​​ശ്ര രാ​​​​ജി വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ ആ​​​വ​​​​ശ്യം ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ ക​​​​ഴി​​​​യു​​​​ന്തോ​​​​റും കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​കു​​​​ക​​​​യാ​​​​ണ്. മ​​​​ന്ത്രി രാ​​​​ജി​​​​വ​​​​യ്ക്കേ​​​​ണ്ടി​​​വ​​​​ന്നാ​​​​ൽ അ​​​​തു പാ​​​​ർ​​​​ട്ടി​​​​ക്കും സ​​​​ർ​​​​ക്കാ​​​​രി​​​​നും തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കും. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷം അ​​​​തു മു​​​​ത​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.
താ​​​​നോ മ​​​​ക​​​​നോ സം​​​​ഭ​​​​വ​​​സ്ഥ​​​​ല​​​​ത്ത് ഇ​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് മ​​​​ന്ത്രി​​​​യു​​​​ടെ ​​​​വാ​​​​ദം. എ​​​​ന്നാ​​​​ൽ, സം​​​​ഭ​​​​വസ്ഥ​​​​ല​​​​ത്ത് മ​​​​ന്ത്രി​​​​യു​​​​ടെ മ​​​​ക​​​​ൻ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു എ​​​​ന്നു സൂ​​​​ച​​​​ന ന​​​​ൽ​​​​കു​​​​ന്ന വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ വീ​​​​ണ്ടും പു​​​​റ​​​​ത്തു​​​വ​​​​ന്നെ​​​​ങ്കി​​​​ലും ആ​​​​ധി​​​​കാ​​​​രി​​​​ക​​​​ത ഉ​​​​റ​​​​പ്പുവ​​​​രു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. അ​​​​പ​​​​ക​​​​ടമു​​​​ണ്ടാ​​​​ക്കി​​​​യ ജീ​​​​പ്പി​​​​ൽ​​​നി​​​​ന്ന് ആ​​​​ശി​​​​ഷ് മി​​​​ശ്ര ക​​​​രി​​​​മ്പി​​​​ൻപാ​​​​ട​​​​ത്തേ​​​​ക്ക് ഇ​​​​റ​​​​ങ്ങി​​​​യോ​​​​ടു​​​​ക​​​​യും ത​​​​ട​​​​യാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​വ​​​​ർ​​​​ക്കു നേ​​​രേ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു എ​​​​ന്നാ​​​​ണ് ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ളാ​​​​യ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്.
അ​​​​തേ​​​​സ​​​​മ​​​​യം, ല​​​​ഖിം​​​​പു​​​ർ ഖേ​​​​രി​​​​യി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ ഒക്ടോബര്‍ 6ന് കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളാ​​​​യ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യും പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​യും സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. രാ​​​​ഹു​​​​ൽ അ​​​​ട​​​​ക്ക​​​​മു​​​​ള്ള സം​​​​ഘ​​​​ത്തി​​​​നു സ്ഥ​​​​ലം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ യു​​​​പി സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​.
ഛത്തീ​​​​സ്ഗ​​​​ഡ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഭു​​​​പേ​​​​ഷ് ഭ​​​​ഗേ​​​​ൽ, പ​​​​ഞ്ചാ​​​​ബ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ച​​​​ര​​​​ണ്‍ജീ​​​​ത് സിം​​​​ഗ് ഛന്നി, ​​​​പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി, സ​​​​ച്ചി​​​​ൻ പൈ​​​​ല​​​​റ്റ്, കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ എ​​​​ന്നി​​​​വ​​​​രാ​​​​ണ് രാ​​​​ഹു​​​​ലി​​​​നൊ​​​​പ്പം ല​​​​ക്നോ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. 48 മ​​​​ണി​​​​ക്കൂ​​​​റി​​​​ലേ​​​​റെ ക​​​​രു​​​​ത​​​​ൽ ത​​​​ട​​​​ങ്ക​​​​ലി​​​​ൽ ​​​വ​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​യെ വി​​​​ട്ട​​​​യ​​​​ച്ച​​​​ത്. രാ​​​​ത്രി എ​​​​ട്ടു മ​​​​ണി​​​​യോ​​​​ടെ​​​​യാ​​​​ണ് രാ​​​​ഹു​​​​ലും സം​​​​ഘ​​​​വും ല​​​​ഖിം​​​​പുരി​​​​ലെ​​​​ത്തി​​​​യ​​​​ത്.
സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ക​​​ർ​​​ഷ​​​ക​​രു​​ടെ വീ​​ടു​​ക​​ളി​​ൽ ഇ​​രു​​വ​​രും സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി. കൊ​​ല്ല​​പ്പെ​​ട്ട ല​​​വ്പ്രീ​​​ത് സിം​​​ഗി​​​ന്‍റെ വീ​​​ട്ടി​​ലാ​​ണ് ആ​​ദ്യ​​മെ​​ത്തി​​യ​​ത്. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച നാ​​​​ലു ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ​​​​യും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ന്‍റെ​​​​യും കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ച​​​​ത്തീ​​​​സ്ഗ​​​​ഡ്, പ​​​​ഞ്ചാ​​​​ബ് സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ 50 ല​​​​ക്ഷം രൂ​​​​പ വീ​​​​തം ന​​​​ൽ​​​​കു​​​​മെ​​​​ന്ന് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ല​​​​ഖിം​​​​പു​​​രി​​​​ലെ കൂ​​​​ട്ട​​​​ക്കൊ​​​​ല ജാ​​​​ലി​​​​യ​​​​ൻ വാ​​​​ലാ ബാ​​​​ഗ് കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​യെ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്നു പ​​​​ഞ്ചാ​​​​ബ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ച​​​​ര​​​​ണ്‍ജീ​​​​ത് സിം​​​​ഗ് ഛന്നി ​​​​പ​​​​റ​​​​ഞ്ഞു. എ​​​​ല്ലാ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ഞ്ചു പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ​​​​ക്കു വീ​​​​തം ല​​​​ഖിം​​​​പു​​​ർ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​ന്ന് യു​​​​പി അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി അ​​​​വ​​​​നീ​​​​ഷ് കു​​​​മാ​​​​ർ അ​​​​വ​​​​സ്ഥി പ​​​​റ​​​​ഞ്ഞു.