ക​​​ന്ന​​​ഡ സ്ഥ​​​ല​​​നാ​​​മ​​​ങ്ങ​​​ൾ മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​ക്ക​​​രു​​​ത്: പിണറായിക്ക് യെദിയൂരപ്പയുടെ കത്ത്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

29 June 2021

ക​​​ന്ന​​​ഡ സ്ഥ​​​ല​​​നാ​​​മ​​​ങ്ങ​​​ൾ മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​ക്ക​​​രു​​​ത്: പിണറായിക്ക് യെദിയൂരപ്പയുടെ കത്ത്

ബം​​​​ഗ​​​​ളൂ​​​​രു: കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​യി​​​​ലെ ചി​​​​ല സ്ഥ​​​​ല​​​​പ്പേ​​​​രു​​​​ക​​​​ൾ ക​​​​ന്ന​​​​ഡ​​​​യി​​​​ൽ​​​​നി​​​​ന്ന് മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലേ​​​​ക്ക് മാ​​​​റ്റ​​​​രു​​​​തെ​​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ച് ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ കേ​​ര​​ള മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​ന് ക​​​ത്ത​​​യ​​​ച്ചു. ജി​​​​ല്ല​​​​യി​​​​ലെ ക​​​​ന്ന​​​​ഡ​​​​യി​​​​ലു​​​​ള്ള സ്ഥ​​​​ല​​​​പ്പേ​​​​രു​​​​ക​​​​ളും അ​​​​വ​​​​യ്ക്കാ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന മ​​​​ല​​​​യാ​​​​ളം പേ​​​​രും ഉ​​​ൾ​​​പ്പെ​​​ടുത്തി​​​യാ​​​ണ് യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ ക​​​ത്ത്. എ​​​ന്നാ​​​ൽ സ്ഥ​​​ല​​​പ്പേ​​​ര് മാ​​​റ്റു​​​മെ​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ കേ​​​​ര​​​​ളം ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് നി​​​​ഷേ​​​​ധി​​​​ച്ചു. പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​ക​​​​ളു​​​​ടെ വി​​​​കാ​​​​രം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ക്കാ​​​​തെ ചി​​​​ല ഗ്രാ​​​​മ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​ര് മാ​​​​റ്റാ​​​​ൻ ത​​​​ദ്ദേ​​​​ശ​​​​ഭ​​​​ര​​​​ണ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​ന്ന് യെ​​​ദി​​​യൂ​​​ര​​​പ്പ ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ക​​​​ന്ന​​​​ഡ, തു​​​​ളു സം​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​തു​​​​വ​​​​ഴി ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടും. കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ര​​​​ല്ല, മ​​​​റി​​​​ച്ച് ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് പേ​​​​രു​​​​മാ​​​​റ്റ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്നും വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മു​​​ണ്ട്.