ജാതി സർട്ടിഫിക്കറ്റായി എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

8 October 2021

ജാതി സർട്ടിഫിക്കറ്റായി എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്/ വി​​​ദ്യാ​​​ഭ്യാ​​​സ രേ​​​ഖ​​​യി​​​ൽ ജാ​​​തി കൃ​​​ത്യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ/ ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ ന​​​ൽ​​​കു​​​ന്ന ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന് പ​​​ക​​​രം അ​​​ടി​​​സ്ഥാ​​​ന​​​രേ​​​ഖ​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കാം. അ​​​ച്ഛ​​​ന​​​മ്മ​​​മാ​​​ർ വ്യ​​​ത്യ​​​സ്ത ജാ​​​തി​​​യി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണെ​​​ങ്കി​​​ൽ അ​​​വ​​​രു​​​ടെ / അ​​​വ​​​രി​​​ലൊ​​​രാ​​​ളു​​​ടെ എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്ക്/ വി​​​ദ്യാ​​​ഭ്യാ​​​സ രേ​​​ഖ​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ജാ​​​തി തെ​​​ളി​​​വാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കാം. ഭാ​​​ര്യ​​​യു​​​ടെ​​​യും ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ​​​യും എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ൽ/ വി​​​ദ്യാ​​​ഭ്യാ​​​സ രേ​​​ഖ​​​യി​​​ൽ ജാ​​​തി കൃ​​​ത്യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യും സ​​​ബ് ര​​​ജി​​​സ്ട്രാ​​​റോ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​മോ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വി​​​വാ​​​ഹ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് മി​​​ശ്ര​​​വി​​​വാ​​​ഹ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന് പ​​​ക​​​ര​​​മു​​​ള്ള രേ​​​ഖ​​​യാ​​​യി സ്വീ​​​ക​​​രി​​​ക്കും. ഇ​​​തോ​​​ടൊ​​​പ്പം സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​വും നി​​​ഷ്ക​​​ർ​​​ഷി​​​ക്കും. വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഒ​​​ഴി​​​വാ​​​ക്കും. ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​ന്‍റെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന് ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​പ്‌ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം വി​​​ദേ​​​ശ​​​ത്ത് പോ​​​കു​​​ന്ന തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കും. ഇ​​​തി​​​നാ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ, പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗം, ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് എ​​​ന്നി​​​വ​​​ർ​​​ക്ക് ലോ​​​ഗി​​​ൻ സൗ​​​ക​​​ര്യം ന​​​ൽ​​​കും. ഇ​​​തു​​​വ​​​ഴി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ ആ​​​ധി​​​കാ​​​രി​​​ക​​​ത ഓ​​​ണ്‍​ലൈ​​​നാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​കും. ജി​​​ല്ല​​​ക​​​ളി​​​ൽ ഡ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ർ റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ഇ​​​തി​​​നാ​​​യി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തും. പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച്, സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കേ​​​ണ്ട വ്യ​​​ക്തി​​​യെ മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ച്ച് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ൽ​​​കും.