ജീൻസ് ഇട്ടതിന്‍റെ പേരിൽ പതിനേഴുകാരിയെ കൊലപ്പെടുത്തി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

23 July 2021

ജീൻസ് ഇട്ടതിന്‍റെ പേരിൽ പതിനേഴുകാരിയെ കൊലപ്പെടുത്തി

ദേ​​വ്‌​​രി​​യ (​​യു​​പി): ജീ​​ൻ​​സി​​ട്ട​​തി​​ന്‍റെ പേ​​രി​​ൽ കു​​ടും​​ബാം​​ഗ​​ങ്ങള്‍ പ​​തി​​നേ​​ഴു​​കാ​​രിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. യു​​പി​​യി​​ലെ ദേ​​വ്‌​​രി​​യ​​യി​​ലെ സാ​​വ്റെ​​ജി ഖാ​​ർ​​ഗ് ഗ്രാ​​മ​​ത്തി​​ലാ​​ണു സം​​ഭ​​വം. നേ​​ഹ് പാ​​സ്വാ​​ൻ ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. പെ​​ൺ​​കു​​ട്ടി​​യു​​ടെ മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ പ​​ഠാ​​ൻ​​വ പാ​​ല​​ത്തി​​ൽ​​നി​​ന്ന് എ​​റി​​ഞ്ഞെ​​ങ്കി​​ലും ഇ​​രു​​മ്പു​​വേ​​ലി​​യി​​ൽ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഇ​​തു പി​​ന്നീ​​ട് പോ​​ലീ​​സ് ക​​ണ്ടെ​​ത്തി. പെ​​ൺ​​കു​​ട്ടി​​യു​​ടെ ത​​ല​​യ്ക്കേ​​റ്റ ഗു​​രു​​ത​​ര​​മാ​​യ പ​​രി​​ക്കാ​​ണു മ​​ര​​ണ​​കാ​​ര​​ണ​​മെ​​ന്നു പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ടി​​ൽ വ്യ​​ക്ത​​മാ​​യി. മു​​ത്ത​​ച്ഛ​​നും മു​​ത്ത​​ശ്ശി​​യും അ​​ട​​ക്കം 10 പേ​​ർ​​ക്കെ​​തി​​രേ പെ​​ൺ​​കു​​ട്ടി​​യു​​ടെ അ​​മ്മ പ​​രാ​​തി ന​​ല്കി​​യി​​ട്ടു​​ണ്ട്. ഇ​​വ​​ർ​​ക്കെ​​തി​​രേ കൊ​​ല​​ക്കു​​റ്റ​​ത്തി​​നു കേ​​സെ​​ടു​​ത്തു.