താലിബാൻ അക്രമം; അഫ്ഗാനിൽനിന്നു മടങ്ങാൻ പൗരന്മാരോട് ഇന്ത്യ

sponsored advertisements

sponsored advertisements

sponsored advertisements

11 August 2021

താലിബാൻ അക്രമം; അഫ്ഗാനിൽനിന്നു മടങ്ങാൻ പൗരന്മാരോട് ഇന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ താ​​​ലി​​​ബാ​​​ൻ ഭീ​​ക​​ര​​ർ പി​​​ടി​​​മു​​​റ​​​ക്കി​​​യ​​​തോ​​​ടെ ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രോ​​​ടു മ​​​ട​​​ങ്ങാ​​​ൻ നി​​​ർ​​​ദേ​​​ശം. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സ് നി​​​ല​​​യ്ക്കു​​​ന്ന​​​തി​​​നു മു​​​ന്‍പ് രാ​​​ജ്യ​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്താ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ ക​​​മ്പ​​​നി​​​ക​​​ളി​​​ലെ ഇ​​​ന്ത്യ​​​ക്കാ​​​രാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ഉ​​​ട​​​ൻ മ​​​ട​​​ക്കി അ​​​യ​​​യ്ക്കാ​​​ൻ കാ​​​ബൂ​​​ളി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​യി​​​ര​​​ത്ത​​​ഞ്ഞൂ​​​റോ​​​ളം ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലു​​​ള്ള​​​ത്. അ​​​ഫ്ഗാ​​​നി​​​സ്ഥാനിൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​രും വി​​​ദേ​​​ശ ക​​​മ്പ​​​നി​​​ക​​​ളി​​​ലെ ഇ​​​ന്ത്യ​​​ക്കാ​​​രാ​​​യ ജീ​​​വ​​​ന​​​ക്കാ​​​രും ത​​​ങ്ങ​​​ളെ ഉ​​​ട​​​ൻ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ കമ്പ​​​നി അ​​​ധി​​​കൃ​​​ത​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി നി​​​ർ​​​ദേ​​​ശി​​​ച്ചു. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ രൂ​​​ക്ഷ​​​മാ​​​യ യു​​​ദ്ധം ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. വി​​​വി​​​ധ പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലേ​​​ക്കും ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സ് അ​​​ധി​​​കം വൈ​​​കാ​​​തെ നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. അ​​​ഫ്ഗാ​​​നി​​​സ്ഥാനിൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രും താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രും ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​രും വി​​​മാ​​​ന​​​യാ​​​ത്ര സൗ​​​ക​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്നു രാ​​​ജ്യ​​​ത്തെത്താ​​​ൻ ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം.
വ​​​ട​​​ക്ക​​​ൻ അ​​​ഫ്ഗാ​​​ൻ ന​​​ഗ​​​ര​​​മാ​​​യ മ​​​സാ​​​ർ-​​​ഇ-ഷെ​​​രീ​​​ഫി​​​ൽ താ​​​ലി​​​ബാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ അവി​​​ട​​​ത്തെ കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ൽ​​​നി​​​ന്നു ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​രും ജീ​​​വ​​​ന​​​ക്കാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രെ ഇ​​​ന്ത്യ ഒ​​​ഴി​​​പ്പി​​​ച്ചു തു​​​ട​​​ങ്ങി. മ​​​സാ​​​ർ-​​​ഇ-ഷ​​​രീ​​​ഫി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​ത്യേ​​​ക വി​​​മാ​​​നം ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു. വ​​​ട​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​ണ് മ​​​സാ​​​ർ-​​​ഇ-​​​ഷ​​​രീ​​​ഫ്. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നെ​​​ത്തു​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു കാ​​​ബൂ​​​ളി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ങ്ങോ​​​ട്ടു യാ​​​ത്ര ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന കാ​​​ര്യ​​​വും എം​​​ബ​​​സി അ​​​ധി​​​കൃ​​​ത​​​രെ അ​​​റി​​​യി​​​ക്ക​​​ണം.