ത​മി​ഴ്നാ​ട്ടി​ൽ യു​വാ​വി​നെ എ​സ്ഐ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

24 June 2021

ത​മി​ഴ്നാ​ട്ടി​ൽ യു​വാ​വി​നെ എ​സ്ഐ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി

ചെന്നൈ: ത​മി​ഴ്നാ​ട്ടി​ൽ യു​വാ​വി​നെ എ​സ്ഐ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. സേ​ലം ജി​ല്ല​യി​ലെ പാ​പ്പ​നാ​യി​ക്ക​ൻ​പ​ട്ടി ചെ​ക് പോ​സ്റ്റി​ലാ​ണു സം​ഭ​വം. ഇ​ഡ​യാ​ർ​പ​ട്ടി ഗ്രാ​മ​ക്കാ​ര​നാ​യ മു​രു​കേശ​ൻ (40) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പെ​ഷ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പെ​രി​യ​സ്വാ​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട​പ്പ​ട്ടി സ്വ​ദേ​ശി​യാ​യ മു​രു​കേശ​ൻ ജൂണ്‍ 22നു വൈ​കു​ന്നേ​രം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ല്ലാ​ക്കു​റി​ച്ചി​യി​ലേ​ക്കു പോ​യി മ​ദ്യ​പി​ച്ചു. തി​രി​കെ വ​രു​മ്പോ​ൾ ചെ​ക്പോ​സ്റ്റി​ൽ​വ​ച്ച് പോ​ലീ​സു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. തു​ട​ർ​ന്ന് സ്പെ​ഷ​ൽ എ​സ്ഐ പെ​രി​യ​സ്വാ​മി മു​രു​കേശ​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കുകയായിരുന്നു. മു​രു​കേശ​നെ ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.