ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്റ്റീസ് അരുണ്‍ മിശ്ര ചുമകലയേറ്റു

sponsored advertisements

sponsored advertisements

sponsored advertisements

3 June 2021

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്റ്റീസ് അരുണ്‍ മിശ്ര ചുമകലയേറ്റു

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​നാ​യി ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര ചു​മ​ത​ല​യേ​റ്റു. രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വി​യോ​ജി​പ്പ് അ​റി​യി​ച്ചി​ട്ടും പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​ത​ത​ല സ​മി​തി ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര​യു​ടെ നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. 25 വ​ർ​ഷ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​ദ​വി വ​ഹി​ക്കാ​ത്ത ഒ​രാ​ൾ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​കു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ് സു​പ്രീംകോ​ട​തി​യി​ൽനി​ന്നു ജ​സ്റ്റീ​സ് മി​ശ്ര വി​ര​മി​ച്ച​ത്.