നിമാബെൻ ആചാര്യ ഗുജറാത്തിലെ ആദ്യ വനിതാ സ്പീക്കർ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

25 September 2021

നിമാബെൻ ആചാര്യ ഗുജറാത്തിലെ ആദ്യ വനിതാ സ്പീക്കർ

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: മു​​​​തി​​​​ർ​​​​ന്ന ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ നി​​​​മാ​​​​ബെ​​​​ൻ ആ​​​​ചാ​​​​ര്യ ഗു​​​​ജ​​​​റാ​​​​ത്ത് നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​റാ​​​​കും. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ആ​​​​ദ്യ വ​​​​നി​​​​താ സ്പീ​​​​ക്ക​​​​റാ​​​​ണ് ഇ​​​​വ​​​​ർ. പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ കോ​​​​ൺ​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ മ​​​​ത്‌​​​​സ​​​​രി​​​​പ്പി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ നി​​​​മാ​​​​ബെ​​​​ൻ എ​​​​തി​​​​രി​​​​ല്ലാ​​​​തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടും. സ്പീ​​​​ക്ക​​​​റാ​​​​യി​​​​രു​​​​ന്ന രാ​​​​ജേ​​​​ന്ദ്ര ത്രി​​​​വേ​​​​ദി മ​​​​ന്ത്രി​​​​യാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് നി​​​​മാ​​​​ബെ​​​​ൻ സ​​​​ഭാ അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ത്തു​​​​ന്ന​​​​ത്. ഡെ​​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​ർ സ്ഥാ​​​​ന​​​​ത്തേ​​​​ക്കു കോ​​​​ൺ​​​​ഗ്ര​​​​സ് മ​​​​ത്‌​​​​സ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. മു​​​​തി​​​​ർ​​​​ന്ന എം​​​​എ​​​​ൽ​​​​എ അ​​​​നി​​​​ൽ ജോ​​​​ഷി​​​​​​​​യാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി. 182 അം​​​​ഗ സ​​​​ഭ​​​​യി​​​​ൽ ബി​​​​ജെ​​​​പി​​​​ക്ക് 112ഉം ​​​​കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് 65ഉം ​​​​അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്.