നിയന്ത്രണം കടുപ്പിക്കണം; രണ്ടാഴ്ചയ്ക്കുള്ളിൽ കോവിഡ് കുറയും: കേന്ദ്രം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 September 2021

നിയന്ത്രണം കടുപ്പിക്കണം; രണ്ടാഴ്ചയ്ക്കുള്ളിൽ കോവിഡ് കുറയും: കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ൽ ലോ​​​ക്ക്ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ക​​​ടു​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്രം. ഈ ​​മാ​​സം പ​​​കു​​​തി​​​യോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് കു​​​തി​​​പ്പി​​​ൽ ശ​​​മ​​​നം ഉ​​​ണ്ടാ​​​കും. ഇ​​​പ്പോ​​​ൾ മു​​​ത​​​ൽ ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്ക് ക​​​ർ​​​ശ​​​ന ലോ​​​ക്ക്ഡൗ​​​ണ്‍ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ മാ​​​ത്ര​​​മേ ഈ ​​​മാ​​​സം പ​​​കു​​​തി​​​യോ​​​ടെ കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കൂ എ​​​ന്നും കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കു​​​ന്നു. ക​​​ർ​​​ശ​​​ന​​​മാ​​​യി​​​ട്ടു​​​ള്ള നി​​​രീ​​​ക്ഷ​​​ണ​​​വും അ​​​തോ​​​ടൊ​​​പ്പം ക​​​ണ്ടെ​​​യ്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ളും ആ​​​വ​​​ശ്യ​​​മാ​​​ണ്. പ്രാ​​​ദേ​​​ശി​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് അ​​​ട​​​ച്ചി​​​ട​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ എ​​​ന്ന​​​തി​​​ന് പു​​​റ​​​മേ താ​​​ഴേ​​​ത്ത​​​ട്ടി​​​ലേ​​​ക്കു കൂ​​​ടി നി​​​യ​​​ന്ത്ര​​​ണം ക​​​ർ​​​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്ക​​​ണം. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ർ​​​ശ​​​ന നി​​​രീ​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും കേ​​​ന്ദ്രം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.
കേ​​​ര​​​ള​​​ത്തി​​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളി​​​ൽ 85 ശ​​​ത​​​മാ​​​ന​​​വും വീ​​​ടു​​​ക​​​ളി​​​ൽ ത​​​ന്നെ ഐ​​​സൊ​​​ലേ​​​ഷ​​​നി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രാ​​​ണ്. പ്ര​​​തി​​​ദി​​​ന കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ ഉ​​​യ​​​രു​​​ന്ന​​​തി​​​ന് ത​​​ട​​​യി​​​ടാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നാ​​​യി കേ​​​ര​​​ളം സ്മാ​​​ർ​​​ട്ടും ത​​​ന്ത്ര​​​പ​​​ര​​​വു​​​മാ​​​യ ലോ​​​ക്ക്ഡൗ​​​ണ്‍ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട്. പ്ര​​​തി​​​ദി​​​ന കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളി​​​ൽ രാ​​​ജ്യ​​​ത്തെ ആ​​​കെ കേ​​​സു​​​ക​​​ളു​​​ടെ 72 ശ​​ത​​മാ​​നം കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്. ഇ​​​ത് അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​യും ക​​​ടു​​​ത്ത ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ഴ്ത്തി​​​യി​​​രി​​​ക്കു​​​ന്നു എ​​​ന്നാ​​​ണ് കേ​​​ന്ദ്രം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ രോ​​​ഗ​​​മു​​​ക്ത​​​രാ​​​കു​​​ന്ന ആ​​​ളു​​​ക​​​ൾ ഒ​​​ന്നും ത​​​ന്നെ സു​​​ര​​​ക്ഷാ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത​​​തു​​കൊ​​​ണ്ടാ​​​ണ് രോ​​​ഗ വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ തോ​​​ത് ഇ​​​ത്ര​​​യ​​​ധി​​​കം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തെ​​​ന്നും ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.