നീ​റ്റ് പ​രീ​ക്ഷ മ​ല​യാ​ള​ത്തി​ലും

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 July 2021

നീ​റ്റ് പ​രീ​ക്ഷ മ​ല​യാ​ള​ത്തി​ലും

ന്യൂ​​​ഡ​​​​ൽ​​​​ഹി: ഈ ​​​​വ​​​​ർ​​​​ഷം മു​​​​ത​​​​ൽ അ​​ഖി​​ലേ​​ന്ത്യാ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ നീ​​​​റ്റ് മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലും എ​​​​ഴു​​​​താം. ഇ​​​തോ​​​ടെ 13 ഭാ​​​ഷ​​​ക​​​ളി​​​ൽ നീ​​​റ്റ് പ​​​രീ​​​ക്ഷ എ​​​ഴു​​​താം. ഈ ​​​​വ​​​​ർ​​​​ഷം മ​​​ല​​​യാ​​​ള​​​ത്തി​​​നൊ​​​പ്പം പ​​​​ഞ്ചാ​​​​ബി​​​​യും പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷാ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി. സെ​​പ്റ്റം​​ബ​​ർ 12-നാ​​ണ് ഇ​​ത്ത​​വ​​ണ നീ​​റ്റ് പ​​രീ​​ക്ഷ. കു​​​​വൈ​​​​റ്റിലും നീ​​​​റ്റ് പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്രം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ജൂണ്‍ 13ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ആ​​​രം​​​ഭി​​​ച്ചു.