നെഹ്റുവിനെ ഒഴിവാക്കിയത് അസംബന്ധം: ആന്‍റണി, ചിദംബരം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

30 August 2021

നെഹ്റുവിനെ ഒഴിവാക്കിയത് അസംബന്ധം: ആന്‍റണി, ചിദംബരം

ന്യൂ​​​ഡ​​​ൽ​​​ഹി: സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ 75-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ പോ​​​സ്റ്റ​​​റി​​​ൽ​​നി​​​ന്ന് ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​ന്‍റെ ചി​​​ത്രം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യി. ഇ​​​തു​​​ സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ത്യ​​​ൻ ച​​​രി​​​ത്ര​ ഗ​​​വേ​​​ഷ​​​ണ കൗ​​​ണ്‍സി​​​ലി​​​ന്‍റെ (ഐ​​​സി​​​എ​​​ച്ച്ആ​​​ർ) വി​​​ശ​​​ദീ​​​ക​​​ര​​​ണം ശു​​​ദ്ധ അ​​​സം​​​ബ​​​ന്ധ​​​മാ​​​ണെ​​​ന്നു മു​​​തി​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് പി. ​​​ചി​​​ദം​​​ബ​​​രം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര ച​​​രി​​​ത്ര​​​മ​​​റി​​​യു​​​ന്ന ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​യി​​​ൽ ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നെ അ​​​പ​​​ഹാ​​​സ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണു നെ​​​ഹ്റു​​​വി​​​നെ ഒ​​​ഴി​​​വാ​​​ക്കി​​​യ ന​​​ട​​​പ​​​ടി​​​യെ​​​ന്നു മു​​​തി​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് എ.​​​കെ. ആ​​​ന്‍റ​​​ണി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
വി​​​ദ്വേ​​​ഷം, മു​​​ൻ​​​വി​​​ധി തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കു മു​​​ന്നി​​​ൽ ത​​​ല​​​കു​​​നി​​​ച്ച ശേ​​​ഷം പ​​​രി​​​ഹാ​​​സ്യ​​​മാ​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി വ​​​രാ​​​തെ വാ​​​യ​​​ടച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് ഐ​​​സി​​​എ​​​ച്ച്ആ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​ക്കു ന​​​ല്ല​​​തെ​​​ന്നു ചി​​​ദം​​​ബ​​​രം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. മോ​​​ട്ടോ​​​ർ കാ​​​റു​​​ക​​​ളു​​​ടെ പി​​​റ​​​വി ആ​​​ഘോ​​​ഷി​​​ക്കു​​​മ്പോ​​​ൾ ഹെ​​​ൻ​​​ട്രി ഫോ​​​ർ​​​ഡി​​​നെയോ, വി​​​മാ​​​ന​​​യാ​​​ത്ര​​​യു​​​ടെ ച​​​രി​​​ത്രം ആ​​​ഘോ​​​ഷി​​​ക്കു​​​മ്പോ​​​ൾ റൈ​​​റ്റ് സ​​​ഹോ​​​ദ​​​ര​​ന്മാ​​രെ​​​യോ, ഇ​​​ന്ത്യ​​​ൻ ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ ആ​​​ഘോ​​​ഷ​​​ത്തി​​​ൽ​​നി​​​ന്ന് സി.​​​വി. രാ​​​മ​​​നെ​​​യോ ഒ​​​ഴി​​​വാ​​​ക്കു​​​മോ​​​യെ​​​ന്നു മു​​​ൻ കേ​​​ന്ദ്ര​​​ധ​​​ന​​​മ​​​ന്ത്രി ചോ​​​ദി​​​ച്ചു.
പോ​​​സ്റ്റ​​​റി​​​ൽ​​നി​​​ന്നു ഫോ​​​ട്ടോ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ൽ ഇ​​​ല്ലാ​​​താ​​​വു​​​ന്ന​​​ത​​​ല്ല രാ​​ഷ്‌​​ട്ര​​ശി​​​ല്പി​​​യാ​​​യ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​ക​​​ളെ​​​ന്നു മു​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ആ​​​ന്‍റ​​​ണി പ​​​റ​​​ഞ്ഞു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ച​​​ട്ടു​​​ക​​​മാ​​​വു​​​ക​​​യാ​​​ണു ച​​​രി​​​ത്ര കൗ​​​ണ്‍സി​​​ൽ. സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​ത്തി​​​ൽ നെ​​​ഹ്റു​​​വി​​​ന് പ​​​ങ്കി​​​ല്ലെ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​നു​​​ള്ള അ​​​പ​​​ഹാ​​​സ്യ​​​വും അ​​​പ​​​ല​​​പ​​​നീ​​​യ​​​വു​​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ളാ​​​ണു മോ​​​ദി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തു​​​മു​​​ത​​​ൽ തു​​​ട​​​രു​​​ന്ന​​​തെ​​​ന്ന് ആ​​​ന്‍റ​​​ണി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
“ആ​​​സാ​​​ദി കാ ​​​അ​​​മൃ​​​ത് മ​​​ഹോ​​​ത്സ​​​വ് ‘എ​​​ന്ന പേ​​​രി​​​ലു​​​ള്ള സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ൽ പോ​​​സ്റ്റ​​​റി​​​ൽനി​​​ന്നാ​​​ണു പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും സ്വാ​​​ത​​​ന്ത്ര്യ ച​​​രി​​​ത്ര​​​ത്തി​​​ലെ പ്ര​​​ധാ​​​നി​​​യു​​​മാ​​​യ പ​​​ണ്ഡി​​​റ്റ് നെ​​​ഹ്റു​​​വി​​​നെ കേ​​​ന്ദ്രം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. മ​​​ഹാ​​​ത്മാഗാ​​​ന്ധി, നേ​​​താ​​​ജി സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​ബോ​​​സ്, ഭ​​​ഗ​​​ത്‌സിം​​​ഗ്, ഡോ. ​​​ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​​ർ, സ​​​ർ​​​ദാ​​​ർ വ​​​ല്ല​​​ഭ്ഭാ​​​യി പ​​​ട്ടേ​​​ൽ, രാ​​​ജേ​​​ന്ദ്ര​​​പ്ര​​​സാ​​​ദ്, മ​​​ദ​​​ൻ മോ​​​ഹ​​​ൻ മാ​​​ള​​​വ്യ എ​​​ന്നി​​​വ​​​രു​​​ടെ​​​യും സ​​​വ​​​ർ​​​ക്ക​​​റു​​​ടെ​​​യും ഫോ​​​ട്ടോ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ പോ​​​സ്റ്റ​​​റി​​​ലാ​​​ണ് നെ​​​ഹ്റു​​​വി​​​നെ പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്.