പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

29 September 2021

പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി

ച​​​​ണ്ഡി​​​​ഗ​​​​ഡ്: പ​​​​ഞ്ചാ​​​​ബ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ വീ​​​​ണ്ടും പ്ര​​​​തി​​​​സ​​​​ന്ധി സൃ​​​​ഷ്ടി​​​​ച്ച് പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​നം ന​​​​വ​​​​ജ്യോ​​​​ത് സിം​​​​ഗ് സി​​​​ദ്ദു രാ​​​​ജി​​​​വ​​​​ച്ചു. ച​​​​ര​​​​ൺ​​​​ജി​​​​ത് സിം​​​​ഗ് ച​​​​ന്നി മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ വ​​​​കു​​​​പ്പു​​​​വി​​​​ഭ​​​​ജ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ഉ​​​​ട​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു സി​​​​ദ്ദു​​​​വി​​​​ന്‍റെ രാ​​​​ജി. സാ​​​​ധാ​​​​ര​​​​ണ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി തു​​​​ട​​​​രു​​​​മെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ സോ​​​​ണി​​​​യ​​​​ഗാ​​​​ന്ധി​​​​ക്ക് അ​​​​യ​​​​ച്ച ക​​​​ത്തി​​​​ൽ സി​​​​ദ്ദു പ​​​​റ​​​​ഞ്ഞു. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​​മ​​​​രീ​​​​ന്ദ​​​​ർ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​രു​​​​മെ​​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്നു​​​മു​​​ള്ള അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ സി​​​​ദ്ദു​​​​വി​​​​ന്‍റെ രാ​​​​ജി കോ​​​ൺ​​​ഗ്ര​​​സി​​​നെ കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി. സി​​​ദ്ദു​​​വി​​​നെ പി​​​ന്തു​​​ണ​​​ച്ച് മ​​​ന്ത്രി​​​മാ​​​രാ​​​യ റ​​​സി​​​യ സു​​​ൽ​​​ത്താ​​​ന​​​യും പ​​​ർ​​​ഗ​​​ത് സിം​​​ഗും രാ​​​ജി​​​വ​​​ച്ചു. വ​​​കു​​​പ്പു വി​​​ഭ​​​ജ​​​ന​​​ത്തി​​​ൽ റ​​​സി​​​യ​​​യ്ക്ക് അ​​​തൃ​​​പ്തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. റ​​​സി​​​യ​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വും മു​​​ൻ ഐ​​​പി​​​എ​​​സ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് മു​​​സ്ത​​​ഫ സി​​​ദ്ദു​​​വി​​​ന്‍റെ പ്ര​​​ധാ​​​ന ഉ​​​പ​​​ദേ​​​ശ​​​ക​​​നാ​​​ണ്.
ജൂ​​​ലൈ 18നാ​​​ണു സി​​​ദ്ദു പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നാ​​​യ​​​ത്. രാ​​​​ജി​​​​യു​​​​ടെ കാ​​​​ര​​​​ണം സി​​​​ദ്ദു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. എ​​​ന്നാ​​​ൽ, ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി സു​​​ഖ്ജി​​​ന്ദ​​​ർ സിം​​​ഗ് ര​​​ൺ​​​ധാ​​​വ​​​യ്ക്ക് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പു ന​​​ല്കി​​​യ​​തും ആ​​​ക്ടിം​​​ഗ് ഡി​​​ജി​​​പി, അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ നി​​​യ​​​മ​​​നവുമാണ് സി​​​ദ്ദു​​​വി​​​നെ പ്ര​​​കോ​​​പി​​​പ്പി​​​ച്ച​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന. സി​​​ദ്ദു​​​വി​​​ന്‍റെ രാ​​​ജി​​​യെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ര​​​ൺ​​​ജി​​​ത് സിം​​​ഗ് ച​​​ന്നി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. സി​​​ദ്ദു​​​വി​​​ന്‍റെ അ​​​ടു​​​ത്ത ആ​​​ളാ​​​യാ​​​ണു ച​​​ന്നി അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.
മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​മ​​​​രീ​​​​ന്ദ​​​​ർ സിം​​​​ഗി​​​​ന്‍റെ ക​​​​ടു​​​​ത്ത എ​​​​തി​​​​ർ​​​​പ്പ് മ​​​​റി​​​​ക​​​​ട​​​​ന്നാ​​​​ണു സി​​​​ദ്ദു പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ​​​​ത്. സി​​​​ദ്ദു​​​​വി​​​​ന്‍റെ സ്വാ​​​​ധീ​​​​ന​​​​ത്താ​​​​ൽ പ​​​ത്തു ദി​​​വ​​​സം മു​​​ന്പ് അ​​​​മ​​​​രീ​​​​ന്ദ​​​​റി​​​​നു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നം ന​​​​ഷ്ട​​​​മാ​​​​യി. എ​​​ന്നാ​​​ൽ, മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നം നോ​​​​ട്ട​​​​മി​​​​ട്ട സി​​​​ദ്ദു​​​​വി​​​​ന് അ​​​​തു ല​​​​ഭി​​​​ച്ചി​​​​ല്ല. ദ​​​​ളി​​​​ത് നേ​​​​താ​​​​വ് ച​​​​ര​​​​ൺ​​​​ജി​​​​ത് സിം​​​​ഗ് ച​​​​ന്നി​​​​യാ​​​​ണു പ​​​​ഞ്ചാ​​​​ബ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ​​​​ത്. ഇ​​​​തി​​​​ൽ സി​​​​ദ്ദു​​​​വി​​​​ന് ക​​​​ടു​​​​ത്ത അ​​​​തൃ​​​​പ്തി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.
സി​​​​ദ്ദു സ്ഥി​​​​ര​​​​ത​​​​യി​​​​ല്ലാ​​​​ത്ത ആ​​​​ളാ​​​​ണെ​​​​ന്നും അ​​​​തി​​​​ർ​​​​ത്തി സം​​​​സ്ഥാ​​​​ന​​​​മാ​​​​യ പ​​​​ഞ്ചാ​​​​ബി​​​​നു പ​​​​റ്റി​​​​യ ആ​​​​ള​​​​ല്ലെ​​​​ന്നും അ​​​​മ​​​​രീ​​​​ന്ദ​​​​ർ സിം​​​​ഗ് ട്വീ​​​​റ്റ് ചെ​​​​യ്തു. അ​​​​പ​​​​ക​​​​ട​​​​കാ​​​​രി​​​​യെ​​​​ന്നും ദേ​​​​ശ​​​​വി​​​​രു​​​​ദ്ധ​​​​നെ​​​​ന്നും ആ​​​​യി​​​​രു​​​​ന്നു മു​​​​മ്പ് അ​​​​മ​​​​രീ​​​​ന്ദ​​​​ർ സി​​​​ദ്ദു​​​​വി​​​​നെ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. സൂ​​​പ്പ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​ന്നും സി​​​ദ്ദു​​​വി​​​നെ അ​​​മ​​​രീ​​​ന്ദ​​​ർ പ​​​രി​​​ഹ​​​സി​​​ച്ചി​​​രു​​​ന്നു.