പള്ളി പൊളിച്ചതിനെതിരേ പ്രതിഷേധമിരമ്പുന്നു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 July 2021

പള്ളി പൊളിച്ചതിനെതിരേ പ്രതിഷേധമിരമ്പുന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ല്ലാ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും നി​​​ര​​​വ​​​ധി ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ സ്ഥി​​​തി ചെ​​​യ്യു​​​ന്ന ദ​​​ക്ഷി​​​ണ ഡ​​​ൽ​​​ഹി​​​യി​​​ലെ അ​​​ന്ധേ​​​രി​​​യ മോ​​​ഡി​​​ലു​​​ള്ള ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ സീ​​​റോ മ​​​ല​​​ബാ​​​ർ ക​​​ത്തോ​​​ലി​​​ക്കാ പ​​​ള്ളി മാ​​​ത്രം ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി​​​യ​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം ക​​​ന​​​ത്തു. പൊ​​​ളി​​​ച്ച പ​​​ള്ളി​​​ക്കു മു​​​ന്നി​​​ൽ ജൂണ്‍ 12നും 13നും നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വി​​​ശ്വാ​​​സി​​​ക​​​ളും വൈ​​​ദി​​​ക​​​രും പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ ന​​​ട​​​ത്തി.
ഏ​​​തെ​​​ങ്കി​​​ലും സ്ഥാ​​​പ​​​ന​​​ത്തെ​​​യോ വ്യ​​​ക്തി​​​യെ​​​യോ തെ​​​ര​​​ഞ്ഞു​​​പി​​​ടി​​​ച്ചും ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യും ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പാ​​​ടി​​​ല്ലെ​​​ന്ന ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ 2016ലെ​​​യും 2002ലെ ​​​ഒ​​​രു കേ​​​സി​​​ലു​​​ള്ള ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ​​​യും ക​​​ർ​​​ശ​​​ന​​​വും വ്യ​​​ക്ത​​​വു​​​മാ​​​യ നിർദേശം അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണു ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക്രൂ​​​ര ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യ​​​തെ​​​ന്നു ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​ജോ​​​സ് ക​​​ണ്ണം​​​കു​​​ഴി പ​​​റ​​​ഞ്ഞു. ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ ആ​​​രാ​​​ധ​​​ന​​​ക​​​ൾ തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്താ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. സ്ഥ​​​ല​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​വും വൈ​​​ദ്യു​​​തി, വെ​​​ള്ളം ക​​​ണ​​​ക്ഷ​​​നു​​​ക​​​ളു​​​ടെ​​​യും അ​​​ട​​​ക്ക​​​മു​​​ള്ള രേ​​​ഖ​​​ക​​​ളെ​​​ല്ലാം കൈ​​​വ​​​ശ​​​മു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.
മ​​​ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ റി​​​ലി​​​ജി​​​യ​​​സ് ക​​​മ്മി​​​റ്റി പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ണ്ട്. ഇ​​​ത്ത​​​രം ച​​​ർ​​​ച്ച പോ​​​ലും ന​​​ട​​​ന്നി​​​ട്ടി​​​ല്ല. ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ന്നെ ഉ​​​ത്ത​​​ര​​​വു​​​ക​​​ളെ മ​​​റി​​​ക​​​ട​​​ന്നാ​​​യി​​​രു​​​ന്നു ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യം മാ​​​ത്രം പൊ​​​ളി​​​ച്ച​​​ത്. ജി​​​ല്ലാ മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ​​​യോ എ​​​ഡി​​​എ​​​മ്മി​​​ന്‍റെ​​​യോ പോ​​​ലും ഉ​​​ത്ത​​​ര​​​വി​​​ല്ലാ​​​തെ​​​യാ​​​യി​​​രു​​​ന്നു ബി​​​ഡി​​​ഒ​​​യു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കീ​​​ഴു​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​ത്തി പ​​​ള്ളി പൊ​​​ളി​​​ച്ച​​​തെ​​​ന്നും ഇ​​​ട​​​വ​​​ക​​​ക്കാ​​​ർ പ​​​റ​​​ഞ്ഞു. ക്രൂ​​​ര​​​വും അ​​​ന്യാ​​​യ​​​വു​​​മാ​​​യ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ നി​​​യ​​​മ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് വി​​​കാ​​​രി ഫാ. ​​​ജോ​​​സ് അ​​​റി​​​യി​​​ച്ചു. ഏ​​​ക​​​പ​​​ക്ഷീ​​​യ​​​വും വി​​​വേ​​​ച​​​ന​​​പ​​​ര​​​വു​​​മാ​​​യി ക്രൈ​​​സ്ത​​​വ​​​രു​​​ടെ ആ​​​രാ​​​ധ​​​നാ​​​ല​​​യം ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി​​​യ​​​തി​​​നെ​​​തി​​​രേ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യ്ക്കും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ഭ​​​ര​​​ണി​​​കു​​​ള​​​ങ്ങ​​​ര ക​​​ത്തു ന​​​ൽ​​​കി. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ ത​​​ല​​​വ​​​ൻ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ഓ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ് എ​​​ന്നി​​​വ​​​ർ​​​ക്കു നി​​​ജ​​​സ്ഥി​​​തി അ​​​റി​​​യി​​​ച്ചു ക​​​ത്ത​​​യ​​​ച്ച​​​താ​​​യും രൂ​​​പ​​​ത അ​​​റി​​​യി​​​ച്ചു.