പിണറായി വിജയനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

21 May 2021

പിണറായി വിജയനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാ​മ​തും മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ പി​ണ​റാ​യി വി​ജ​യ​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ഭി​ന​ന്ദ​നം. ര​ണ്ടാ​മ​ത്തെ ടേ​മി​നു തു​ട​ക്കം കു​റി​ച്ചു മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത പി​ണ​റാ​യി വി​ജ​യ​ൻ​ജി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ന്ന ആ​ശം​സ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന​ലെ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്. ക​ഴി​ഞ്ഞ മേ​യ് ര​ണ്ടി​നു തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ഴും പി​ണ​റാ​യി വി​ജ​യ​ൻ, മ​മ​ത ബാ​ന​ർ​ജി, എം.​കെ. സ്റ്റാ​ലി​ൻ തു​ട​ങ്ങി​യ​വ​രെ അ​ഭി​ന​ന്ദി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തി​രു​ന്നു.