പി.​വി. സി​ന്ധു പ്രീ​ക്വാ​ർ​ട്ട​റി​ൽ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

28 July 2021

പി.​വി. സി​ന്ധു പ്രീ​ക്വാ​ർ​ട്ട​റി​ൽ

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​ൻ മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​യ പി.​വി. സി​ന്ധു മു​ന്നോ​ട്ട്. ഗ്രൂ​പ്പ് ജെ-​യി​ൽ ഹോ​ങ്കോം​ഗ് താ​രം ചെ​യു​ങ് യെ​ഗാ​ൻ യിയെ ​പ​രാ​ജ​യ​പ്പെ​ടു​ത്തി സി​ന്ധു പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു. 21-9, 21-16 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ വി​ജ​യം.