പുതുച്ചേരിക്ക് ആദ്യ വനിതാ മന്ത്രി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

28 June 2021

പുതുച്ചേരിക്ക് ആദ്യ വനിതാ മന്ത്രി

പു​​​​തു​​​​ച്ചേ​​​​രി: മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി എ​​​​ൻ. രം​​​​ഗ​​​​സ്വാ​​​​മി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത​​​​തി​​​​ന്‍റെ അ​​​​ന്‍പ​​​​താം​​​​നാ​​​​ൾ ര​​​​ണ്ട് ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു​​​​പേ​​​​ർ പു​​​​തു​​​​ച്ചേ​​​​രി​​​​യി​​​​ൽ മ​​​​ന്ത്രി​​​​മാ​​​​രാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്തു. രം​​​​ഗ​​​​സ്വാ​​​​മി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള എ​​​​ൻ.​​​​ആ​​​​ർ. കോ​​​​ണ്‍ഗ്ര​​​​സും ബി​​​​ജെ​​​​പി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​ത്ത​​​​ർ​​​​ക്കം പ​​​​രി​​​​ഹ​​​​രി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യ​​​​ത്.
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു തൊ​​​​ട്ടു​​​​മു​​​​മ്പ് കോ​​​​ണ്‍ഗ്ര​​​​സി​​​​ൽനി​​​​ന്നു ബി​​​​ജെ​​​​പി​​​​യി​​​​ലെ​​​​ത്തി​​​​യ ന​​​​മ​​​​ശി​​​​വാ​​​​യ​​​​ത്തി​​​​നു പു​​​​റ​​​​മേ സാ​​​​യി ജെ.​​​​ ശ​​​​ര​​​​വ​​​​ണ്‍ കു​​​​മാ​​​​റും മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ഇ​​​​ടം​​​​നേ​​​​ടി. എ​​​​ൻ​​​​ആ​​​​ർ കോ​​​​ണ്‍ഗ്ര​​​​സി​​​​ൽ നി​​​​ന്ന് കെ. ​​​​ല​​​​ക്ഷ്മിനാ​​​​രാ​​​​യ​​​​ണ്‍, സി.​​​​ ജ​​​​യ്കൗ​​​​മ​​​​ർ, ച​​​​ന്ദി​​​​ര പ്രി​​​​യ​​​​ങ്ക എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. നാ​​​​ല് ദ​​​​ശ​​​​ക​​​​ത്തി​​​​നി​​​​ടെ കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​യ പു​​​​തു​​​​ച്ചേ​​​​രി മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തു​​​​ന്ന ആ​​​​ദ്യ​​​​വ​​​​നി​​​​ത​​​​യാ​​​​ണ് ച​​​​ന്ദി​​​​ര പ്രി​​​​യ​​​​ങ്ക. ഗ​​​​വ​​​​ർ​​​​ണ​​​​ർ ത​​​​മി​​​​ഴി​​​​സൈ സു​​​​ന്ദ​​​​ര​​​​രാ​​​​ജ​​​​ൻ മ​​​​ന്ത്രി​​​​മാ​​​​ർ​​​​ക്ക് സ​​​​ത്യ​​​​വാ​​​​ച​​​​കം ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്തു.