പു​രു​ഷ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ക്ക് തോ​ൽ​വി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

3 August 2021

പു​രു​ഷ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ക്ക് തോ​ൽ​വി

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് പു​രു​ഷ ഹോ​ക്കി സെ​മി​യി​ൽ ഇ​ന്ത്യ​ക്ക് തോ​ൽ​വി. ലോ​ക ചാ​മ്പ്യ​ൻ​മാ​രാ​യ ബെ​ൽ​ജി​യ​ത്തി​നെ​തി​രേ 2-5 എ​ന്ന സ്കോ​റി​നാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ഫൈ​ന​ല്‍ മോ​ഹ​ങ്ങ​ള്‍ അ​വ​സാ​നി​ച്ചു. എ​ന്നാ​ല്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. വെ​ങ്ക​ല മെ​ഡ​ലി​നാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ, ഓ​സ്‌​ട്രേ​ലി​യ -​ ജ​ര്‍​മ​നി മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന ടീ​മി​നെ നേ​രി​ടും.