പ്രധാനമന്ത്രിക്കെതിരേ പ്രസ്താവന: അറസ്റ്റിലായ വൈദികനു ജാമ്യം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

11 August 2021

പ്രധാനമന്ത്രിക്കെതിരേ പ്രസ്താവന: അറസ്റ്റിലായ വൈദികനു ജാമ്യം

മ​​​​​ധു​​​​​ര: പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി, ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ ​​​​​എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ പ്ര​​​​​സ്താ​​​​​വ​​​​​ന ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്ന കേ​​​​​സി​​​​​ൽ ക​​ത്തോ​​ലി​​ക്കാ വൈ​​ദി​​ക​​ൻ ഫാ. ​​​​​ജോ​​​​​ർ​​​​​ജ് പൊ​​​​​ന്ന​​​​​യ്യ​​​​​യ്ക്ക് മ​​​​​ദ്രാ​​​​​സ് ഹൈ​​​​​ക്കോ​​​​​ട​​​​​തി ജാമ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു. മ​​​ധു​​​ര​​​യി​​​ൽ​​​നി​​​ന്ന് ജൂ​​​​​ലൈ 24നാ​​​​​ണ് ജോ​​​​​ർ​​​​​ജ് പൊ​​​​​ന്ന​​​​​യ്യ​​​​​യെ മ​​​​​ധു​​​​​ര പ്ര​​​​​ത്യേ​​​​​ക പോ​​​​​ലീ​​​​​സ് സം​​​​​ഘം അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. തി​​​​​രു​​​​​ച്ചി​​​​​റ​​​​​പ്പ​​​​​ള്ളി തി​​​​​ല്ലൈ ന​​​​​ഗ​​​​​ർ പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ എ​​​​​ത്തി ദി​​​​​വ​​​​​സ​​​​​വും ഒ​​​​​പ്പു​​​​​വ​​​​​യ്ക്ക​​​​​ണ​​​​​മെ​​​​​ന്ന് വൈ​​​​ദി​​​​ക​​​​നോ​​​​ടു കോ​​​​​ട​​​​​തി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു. പ്ര​​​​​സ്താ​​​​​വ​​​​​ന പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യു​​​​​ള്ള സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം ഫാ. ​​​​​ജോ​​​​​ർ​​​​​ജ് പൊ​​​​​ന്ന​​​​​യ്യ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു. മ​​​​​ത​​​​​വി​​​​​കാ​​​​​രം വ്ര​​​​​ണ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​ണു കേ​​​​​സ്.