ഫാ. ​സ്റ്റാ​ൻ​സ്വാ​മി വെ​ന്‍റി​ലേ​റ്റ​റി​ൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

5 July 2021

ഫാ. ​സ്റ്റാ​ൻ​സ്വാ​മി വെ​ന്‍റി​ലേ​റ്റ​റി​ൽ

മും​ബെെ: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് ജ​യി​ലി​ലാ​യ ഈ​ശോ സ​ഭാ വെെ​ദി​ക​ൻ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി മും​ബെെ ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ൺ​പ​ത്തി​നാ​ലു​കാ​ര​നായ ഫാ. ​സ്റ്റാ​ൻ സ്വാ​മി​ക്കു ജാ​മ്യം ന​ൽ​കു​ന്ന​തി​നെ എ​ൻ​ഐ​എ എ​തി​ർ​ക്കു​ക​യാ​ണ്.