ബഹളമുണ്ടാക്കിയ പ്രതിപക്ഷ എംപിമാർക്കെതിരേ നടപടിയുണ്ടാകും

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

14 August 2021

ബഹളമുണ്ടാക്കിയ പ്രതിപക്ഷ എംപിമാർക്കെതിരേ നടപടിയുണ്ടാകും

ന്യൂ​ഡ​ൽ​ഹി: വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നി​ട​യ്ക്ക് പാ​ർ​ല​മെ​ന്‍റി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ പ്ര​തി​പ​ക്ഷ എം​പി​മാ​ർ​ക്ക് എ​തി​രേ ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​കും. ബ​ഹ​ള​മു​ണ്ടാ​ക്കി​യ എം​പി​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ത്തേ തീ​രൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് രാ​ജ്യ​സ​ഭ​യു​ടെ​യും ലോ​ക്സ​ഭ​യു​ടെ​യും അ​ധ്യ​ക്ഷ​ൻ​മാ​ർ. സ്വാ​ത​ന്ത്ര്യദി​ന​ത്തി​നു പി​ന്നാ​ലെ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണു വി​വ​രം.