ബിജെപിയെ മുട്ടുകുത്തിക്കുമെന്ന മുന്നറിയിപ്പുമായി കര്‍ഷകര്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

6 September 2021

ബിജെപിയെ മുട്ടുകുത്തിക്കുമെന്ന മുന്നറിയിപ്പുമായി കര്‍ഷകര്‍

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ബി​​​ജെ​​​പി​​​യെ മു​​​ട്ടു​​​കു​​​ത്തി​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി മു​​​സാ​​​ഫ​​​ർ​​​നഗറിൽ ക​​​ർ​​​ഷ​​​ക​​​രു​​​ടെ മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്ത്. വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു ക​​​ർ​​​ഷ​​​ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. വ​​​ള​​​രെ കു​​​റ​​​ച്ചു ക​​​ർ​​​ഷ​​​ക​​​ർ മാ​​​ത്ര​​​മേ വി​​​വാ​​​ദ കാ​​​ർ​​​ഷി​​​ക നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്നു​​​ള്ളൂ എ​​​ന്നാ​​​ണ് കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​താ ത​​​ങ്ങ​​​ളു​​​ടെ അം​​​ഗ​​​ബ​​​ലം ക​​​ണ്ടോ​​​ളൂ എ​​​ന്നാ​​​ണ് മു​​​സാ​​​ഫ​​​ർ​​​നഗറിൽ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ ക​​​ർ​​​ഷ​​​ക​​​ർ പ​​​റ​​​ഞ്ഞ​​​ത്. മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യവ​​​രി​​​ൽ​​നി​​​ന്ന് ക​​​ർ​​​ഷ​​​ക​​​രു​​​ടെ ശ​​​ക്തി എ​​​ന്താ​​​ണെ​​​ന്ന് യു​​​പി മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ നാ​​​ഥ് മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ർ​​​ഷ​​​ക നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.
പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി രാ​​​ജ്യ​​​ത്തെ സ​​​ർ​​​വ​​​തും വി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ക്കാ​​​ര്യം ജ​​​ന​​​ങ്ങ​​​ളോ​​​ടു തു​​​റ​​​ന്നുപ​​​റ​​​യും. അ​​​തും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ചാ​​​രം കൂ​​​ട്ടി ന​​​ൽ​​​കുമെന്നു പ​​​രി​​​ഹാ​​​സരൂ​​​പേ​​​ണ ഭാ​​​ര​​​തീ​​​യ കി​​​സാ​​​ൻ യൂ​​​ണി​​​യ​​​ൻ നേ​​​താ​​​വ് രാ​​​കേ​​​ഷ് ടി​​​കാ​​​യ​​​ത് പ​​​റ​​​ഞ്ഞു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ ഓ​​​ഫീ​​​സ് വാ​​​ര​​​ണാ​​​സി​​​യി​​​ലാ​​​ണ്. ക​​​ർ​​​ഷ​​​ക​​​രു​​​ടെ അ​​​ടു​​​ത്ത മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്ത് അ​​​വി​​​ടെ​​​യാ​​​യി​​​രി​​​ക്കും. ല​​​ഖ്നൗ​​​വി​​​ലും മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്തു ന​​​ട​​​ത്തു​​​മെ​​​ന്നും ടി​​​കാ​​​യ​​​ത് പ​​​റ​​​ഞ്ഞു.
ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ബി​​​ജെ​​​പി​​​യെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കു​​​മെ​​​ന്ന് മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​താ​​​യി സം​​​യു​​​ക്ത കി​​​സാ​​​ൻ മോ​​​ർ​​​ച്ച കി​​​സാ​​​ൻ സ​​​ഭ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ശോ​​​ക് ധാ​​​വ​​​ലും പ​​​റ​​​ഞ്ഞു.